ബെലാറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


Рэспубліка Беларусь
Республика Беларусь
Republic of Belarus
Flag of Belarus National emblem
ദേശീയ ഗാനം
Мы, беларусы  (Belarusian)
My, Belarusy  (transliteration)
We Belarusians

Location of Belarus
Location of  ബെലാറസ്  (orange)

on the European continent  (white)  —  [Legend]

തലസ്ഥാനം
(and largest city)
Minsk
53°55′N, 27°33′E
ഔദ്യോഗിക ഭാഷകള്‍ Belarusian, Russian
Demonym Belarusian, Belarussian
ഭരണകൂടം Presidential republic
 -  President Alexander Lukashenko
 -  Prime Minister Sergey Sidorsky
Independence from the Soviet Union 
 -  Declared July 27 1990 
 -  Established August 25 1991 
 -  Completed December 25 1991 
 -  ജലം (%) negligible (2.830 km²)1
ജനസംഖ്യ
 -  2008 estimate 9,689,800[1] (86th)
 -  1999 census 10,045,200 
ആഭ്യന്തര ഉത്പാദനം (PPP) 2008 estimate
 -  ആകെ $115,027 billion (58th)
 -  ആളോഹരി $11,991 (65th)
Gini? (2002) 29.7 (low
HDI (2005) 0.804 (high) (64th)
നാണയം rouble (BYR)
സമയമേഖല EET (UTC+2)
 -  Summer (DST) EEST (UTC+3)
ഇന്റര്‍നെറ്റ് സൂചിക .by
ഫോണ്‍ കോഡ് +375
1 FAO's Information System on Water and Agriculture. FAO. Retrieved on 2008-04-04.

ബെലാറസ്(IPA: /ˈbɛləruːs/) (Belarusian and Russian: Беларусь, transliteration: Byelarus’, Polish: Białoruś listen , Lithuanian: Baltarusija)കിഴക്കന്‍ യൂറോപ്പിലെ ഒരു രാജ്യമാണ് [2]. ഈ രാജ്യത്തിന്റെ വടക്ക് കിഴക്ക് ഭാഗത്തായി റഷ്യയും,തെക്ക് വശത്തായി യുക്രെയിനും,പടിഞ്ഞാറ് വശത്ത് പോളണ്ടും, വടക്ക് വശത്തായി ലിത്വാനിയയും,ലാത്വിയയും സ്ഥിതി ചെയ്യുന്നു.മിന്‍സ്ക് ആണ് ഈ രാജ്യത്തിന്റെ തലസ്ഥാനം. ബ്രെസ്റ്റ്,ഗ്രോഡ്നോ,ഗോമല്‍,മോഗിലെവ്,വിറ്റേബ്സ്ക് എന്നിവയാണു മറ്റു പ്രധാന നഗരങ്ങള്‍. ഈ രാജ്യത്തിന്റെ മൂന്നില്‍ ഒരു ഭാഗവും വനങ്ങള്‍ ആണ്.പ്രധാന സാമ്പത്തിക വരുമാന മാര്‍ഗ്ഗങ്ങള്‍ കൃഷിയും വ്യവസായവുമാണ്.

[തിരുത്തുക] ആധാരസൂചിക

  1. The Ministry of Statistics and Analysis of the Republic of Belarus
  2. UN Statistics Division (2007-08-28). Standard Country and Area Codes Classifications (M49). United Nations Organization. Retrieved on 2007-12-07.


"http://ml.wikipedia.org/wiki/%E0%B4%AC%E0%B5%86%E0%B4%B2%E0%B4%BE%E0%B4%B1%E0%B4%B8%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍