ഡിസംബർ 25
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 25 വർഷത്തിലെ 359 (അധിവർഷത്തിൽ 360)-ാം ദിനമാണ്
| ഡിസംബർ | ||||||
| 1 | 2 | 3 | 4 | 5 | 6 | 7 |
| 8 | 9 | 10 | 11 | 12 | 13 | 14 |
| 15 | 16 | 17 | 18 | 19 | 20 | 21 |
| 22 | 23 | 24 | 25 | 26 | 27 | 28 |
| 29 | 30 | 31 | ||||
| 2013 | ||||||
ഉള്ളടക്കം |
ചരിത്രസംഭവങ്ങൾ [തിരുത്തുക]
- ക്രിസ്തുമസ് -യേശുവിന്റെ ജനനസ്മരണ.
- 1932 - ചൈനയിലെ ഗാൻസു പ്രവിശ്യയിലുണ്ടായ വൻ ഭൂകമ്പത്തിൽ എഴുപതിനായരിത്തിലേറെപ്പേർ മരിച്ചു.
- 1991 - മിഖായേൽ ഗോർബച്ചേവ് സോവ്യറ്റ് യൂണിയൻ പ്രസിഡന്റ് സ്ഥാനത്തുനിന്നും രാജിവച്ചു.
- 2002 - ന്യൂഡൽഹി മെട്രോ റയിൽവേ ആരംഭിച്ചു.
ജന്മദിനങ്ങൾ [തിരുത്തുക]
- 1642 - സർ ഐസക് ന്യൂട്ടൺ, ശാസ്ത്രജ്ഞൻ.
- 1861 - പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ, ബനാറസ് ഹിന്ദു സർവ്വകലാശാലാ സ്ഥാപകൻ.
- 1876 - മുഹമ്മദാലി ജിന്ന, പാകിസ്താന്റെ രാഷ്ട്രപിതാവ്.
- 1924 - അടൽ ബിഹാരി വാജ്പേയി, ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി.
- 1927 - രാം നാരായൺ
ചരമവാർഷികങ്ങൾ [തിരുത്തുക]
- 1994 - സെയിൽ സിംഗ്, ഇന്ത്യയുടെ മുൻ പ്രസിഡന്റ്.
മറ്റുപ്രത്യേകതകൾ [തിരുത്തുക]
- ലോകമെമ്പാടും ഈ ദിനത്തിൽ ക്രിസ്തുമസ് ആഘോഷിക്കുന്നു.
|
|||||||||||||||||||||||||||||||||||||||||