നോർവെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kongeriket Norge
Kongeriket Noreg
കിങ്ഡം ഓഫ് നോർവെ
Flag of നോർവെ ഔദ്യോഗിക മുദ്ര
മുദ്രാവാക്യം
Royal: Alt for Norge / Alt for Noreg
("Everything for Norway")

1814 Eidsvoll oath:
Enig og tro til Dovre faller
("United and loyal until the mountains of Dovre crumble")
ദേശീയ ഗാനം
Ja, vi elsker dette landet

Royal anthem
Kongesangen
Location of നോർവെ
Location of  നോർവെ  (orange)

on the European continent  (white)

തലസ്ഥാനം
(ഏറ്റവും വലിയ നഗരവും)
ഓസ്ലൊ
59°56′N, 10°41′E
ഔദ്യോഗിക ഭാഷകൾ നോർവീജിയൻ (Bokmål and Nynorsk)1
ജനങ്ങളുടെ വിളിപ്പേര് Norwegian
ഭരണകൂടം Parliamentary democracy under constitutional monarchy
 -  Monarch Harald V
 -  Prime Minister Erna Solberg (H)
 -  Storting President Olemic Thommessen (H)
 -  Current coalition (H, Frp)
രൂപീകരണം
 -  Unification 872 
 -  Constitution 17 May 1814 
 -  Independence from union with Sweden
declared 7 June 1905 
 -  ജലം (%) 7.0
ജനസംഖ്യ
 -  2008 നില 4,785,200 (October 1st 2008) (114th)
ആഭ്യന്തര ഉത്പാദനം (പി.പി.പി.) 2007 estimate
 -  ആകെ $247.956 billion[1] (43rd)
 -  ആളോഹരി $53,152[1] (IMF) (3rd)
GDP (nominal) 2007 estimate
 -  Total $389.457 billion[1] (23rd)
 -  Per capita $83,484[1] (IMF) (2nd)
Gini? (2000) 25.8 (low) (6th)
എച്ച്.ഡി.ഐ. (2007) 0.968 (high) (2nd)
നാണയം Norwegian krone (NOK)
സമയമേഖല CET (UTC+1)
 -  Summer (DST) CEST (UTC+2)
ഇന്റർനെറ്റ് സൂചിക .no, .sj and .bv
ഫോൺ കോഡ് +47
1 Northern Sami is used in the municipal administration of six municipalities, Lule Sami in one, and Finnish/Kven in one.
2 Includes Svalbard and Jan Mayen.
3 This percentage is for the mainland and also includes glaciers[2]
4 Statistics Norway estimation (5 September 2006) using variant MMMM from Table 10[3]
5 Two more TLDs have been assigned, but to date not used: .sj for Svalbard and Jan Mayen; .bv for Bouvet Island.

നോർവേ (ഔദ്യോഗികമായി കിങ്ഡം ഓഫ് നോർവേ) വടക്കൻ യൂറോപ്പിലെ ഒരു രാജ്യമാണ്. സ്വീഡൻ, ഫിൻലാന്റ്, റഷ്യ എന്നിവയാണ് ഇതിന്റെ അതിർത്തി രാജ്യങ്ങൾ. ഇതിന്റെ പടിഞ്ഞാറ് ഭാഗത്ത് നോർത്ത് കടലിന്റെ അക്കരെ യുണൈറ്റഡ് കിങ്ഡം, ഫാറോ ദ്വീപുകൾ എന്നിവ സ്ഥിതി ചെയ്യുന്നു.

നോർവേയിൽ വാതക പാടങ്ങൾ, ജലവൈദ്യുതി, മത്സ്യം, വനം, ധാതു എന്നിവയുടെ സമ്പുഷ്ട സ്രോതസ്സുകളുണ്ട്. 2006-ൽ ഏറ്റവുമധികം മത്സ്യ കയറ്റുമതി നടത്തുന്ന രണ്ടാമത്തെ രാജ്യമായിരുന്നു നോർവേ. ഭക്ഷ്യ സംസ്കരണം, കപ്പൽ നിർമ്മാണം, ലോഹങ്ങൾ, രാസവസ്തുക്കൾ, ഖനനം, പേപ്പർ ഉത്പന്നങ്ങൾ എന്നിവയാണ് മറ്റ് പ്രധാന വ്യവസായങ്ങൾ.

2007-ൽ ഗ്ലോബൽ പീസ് ഇൻഡക്സ് നോർവേയെ ലോകത്തിലെ ഏറ്റവും സമാധാനപരമായ രാജ്യമായി തിരഞ്ഞെടുത്തു. നാറ്റോയുടെ ആരംഭം മുതൽ അതിൽ അംഗമാണ് നോർവേ.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 "Report for Selected Countries and Subjects". 
  2. "Areal". SSB. 
  3. "Befolkning". SSB. 
"http://ml.wikipedia.org/w/index.php?title=നോർവെ&oldid=1965306" എന്ന താളിൽനിന്നു ശേഖരിച്ചത്