ജലവൈദ്യുതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

The Three Gorges Dam, ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുതിനിലയം.
പുനരുപയോഗ ഊര്‍ജങ്ങള്‍
കാറ്റാടിയന്ത്രം
ജൈവ ഇന്ധനം
ജൈവാവശിഷ്ടം
ഭൗമ താപോര്‍ജ്ജം
ജലവൈദ്യുതി
സൗരോര്‍ജ്ജം
വേലിയേറ്റ ഊര്‍ജ്ജം
തിരമാല ഊര്‍ജ്ജം
പവനോര്‍ജ്ജം

ജലശക്തി ഉപയോഗിച്ച് നിര്‍മ്മിക്കുന്ന വൈദ്യുതിയാണ് ജലവൈദ്യുതി. അണക്കെട്ടുകളില്‍ സംഭരിച്ച ജലത്തിന്‍റെ ഊര്‍ജ്ജം ഉപയോഗിച്ചാണ് ജലവൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്. കണക്കുകള്‍ പ്രകാരം 2005-ല്‍ ലോകമെമ്പാടും വിതരണം ചെയ്തത് 715,000 മെഗാ വാട്ട് ജലവൈദ്യുതിയാണ്. ഇത് ഏകദേശം മൊത്തം വൈദ്യുതിയുടെ 19 ശതമാനം വരും.

[തിരുത്തുക] ഗുണങ്ങള്‍

[തിരുത്തുക] സാമ്പത്തികം

ജലവൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിന് ഇന്ധനചെലവ് വരുന്നില്ല എന്നതാണ് പ്രാധാന ഗുണം.

[തിരുത്തുക] ഹരിതഗൃഹ വാതകം

ജലവൈദ്യുത പ്ലാന്‍റുകളില്‍ ഫോസില്‍ ഇന്ധനം ഉപയോഗിക്കപ്പെടുന്നില്ല. അതിനാല്‍ കാര്‍ബണ്‍ ഡൈയോക്സൈഡ് പോലുള്ള ഹരിത ഗൃഹ വാതകങ്ങള്‍ പുറത്ത് വരുന്നില്ല. എന്നാല്‍ വന്‍ ജലവൈദ്യുത പദ്ധതികള്‍ക്ക് ആയിരക്കണക്കിന് ജനങ്ങളെ കുടിയോഴിപ്പിക്കേണ്ടി വരുന്നത് പരിസ്ഥിതി, സാമുഹിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഭൂകമ്പ സാദ്ധ്യതയും വന്‍‌കിട പദ്ധതികള്‍ പങ്കുവയ്‌ക്കുന്നുണ്ട്. 1000 മെഗാവാട്ടില്‍ കൂടുതലുള്ള പദ്ധതികളാണ് ഇത്തരം പ്രതിബന്ധങ്ങളുണ്ടാക്കുന്നത്. നര്‍മ്മദ പദ്ധതിയും നര്‍മ്മദ ബച്ചാവോ ആന്ദോളനും തമ്മിലുള്ള സംവാദം അടുത്തകാലത്തെ ഈ മേഖലയിലെ ചര്‍ച്ചയായിരുന്നുar:طاقة كهرمائية az:Su elektrik stansiyası be:Гідраэлектрастанцыя bg:Водноелектрическа централа ca:Central hidroelèctrica cs:Vodní elektrárna de:Wasserkraftwerk en:Hydroelectricity eo:Hidroelektra centralo es:Central hidroeléctrica et:Hüdroelektrijaam fa:نیروی برق‌آبی fi:Vesivoima fr:Énergie hydroélectrique gl:Central hidroeléctrica he:תחנת כוח הידרואלקטרית hi:जलविद्युत hr:Hidroelektrane id:Hidroelektrisitas it:Centrale idroelettrica iu:ᐃᒪᐅᑉ ᓱᑲᓐᓂᖓᓄᑦ ᐊᐅᓚᔪᓐᓇᐅᑦ/imaup sukanninganut aulajunnaut ja:水力発電 kn:ಜಲವಿದ್ಯುತ್ ko:수력 발전 lo:ໄຟຟ້າພະລັງນໍ້າ lt:Hidroelektrinė lv:Hidroelektrostacija mr:जलविद्युत ms:Hidroelektrik nl:Waterkrachtcentrale no:Vannkraftverk os:Гидроэлектростанцæ pl:Elektrownia wodna pt:Usina hidrelétrica qu:Yaku pinchikillachana ru:Гидроэлектростанция sh:Hidroenergija simple:Hydroelectricity sk:Vodná elektráreň sl:Hidroelektrarna sr:Хидроелектрана ta:நீர் மின் ஆற்றல் tg:Гидроэнергетика tl:Hidroelektrisidad tr:Hidroelektrik santral uk:Гідроелектростанція uz:Gidroelektrik stansiya vi:Thủy điện yi:היידרא-קראפט zh:水力發電

"http://ml.wikipedia.org/wiki/%E0%B4%9C%E0%B4%B2%E0%B4%B5%E0%B5%88%E0%B4%A6%E0%B5%8D%E0%B4%AF%E0%B5%81%E0%B4%A4%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം