ഫിൻലാന്റ്
ഫിൻലാന്റ് ഔദ്യോഗികമായി റിപ്പബ്ലിക്ക് ഓഫ് ഫിൻലാന്റ്[2] (Finnish: Suomi; Swedish: Finland ) നോർഡിക്ക് രാജ്യങ്ങളിൽ ഉൾപ്പെടുന്ന വടക്കൻ ഒരു യൂറോപ്യൻ രാജ്യമാണ്. പടിഞ്ഞാറ് സ്വീഡനുമായും, കിഴക്ക് റഷ്യയുമായും ,വടക്ക് നോർവ്വേയുമായും ,തെക്ക് എസ്റ്റോണിയയുമായും അതിർത്തി പങ്കിടുന്നു. ഹെൽസിങ്കിയാണ് ഈ രാജ്യത്തിന്റെ തലസ്ഥാനം.
ഏതാണ്ട് 5.3 ദശലക്ഷം ജനസംഖ്യയുള്ള ഇവിടത്തെ ഭൂരിഭാഗവും താമസിക്കുന്നത് തെക്കൻ ഫിൻലാന്റിലാണ്.[1]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 "The current population of Finland". Population Register Center. ശേഖരിച്ചത് 2007-08-16.
- ↑ "Republic of Finland", or "Suomen tasavalta" in Finnish and "Republiken Finland" in Swedish, is the long protocol name, which is not defined by the law. Legislation only recognizes the short name.
അൽബേനിയ • അൻഡോറ • അർമേനിയ2 • ഓസ്ട്രിയ • അസർബെയ്ജാൻ1 • ബെലാറസ് • ബെൽജിയം • ബോസ്നിയയും ഹെർസെഗോവിനയും • ബൾഗേറിയ • ക്രൊയേഷ്യ • സൈപ്രസ്2 • ചെക്ക് റിപ്പബ്ലിക്ക് • ഡെന്മാർക്ക് • എസ്തോണിയ • ഫിൻലാന്റ് • ഫ്രാൻസ് • ജോർജ്ജിയ1 • ജെർമനി • ഗ്രീസ് • ഹങ്കറി • ഐസ്ലാന്റ് • അയർലണ്ട് • ഇറ്റലി • ഖസാക്കിസ്ഥാൻ1 • ലാത്വിയ • ലീചെൻസ്റ്റീൻ • ലിത്വാനിയ • ലക്സംബർഗ്ഗ് • മാസിഡോണിയ • മാൾട്ട • മൊൾഡോവ • മൊണാക്കോ • മോണ്ടെനെഗ്രൊ • നെതെർലാന്റ് • നോർവെ • പോളണ്ട് • പോർച്ചുഗൽ • റൊമേനിയ • റഷ്യ1 • സാൻ മരീനോ • സെർബിയ • സ്ലൊവാക്യ • സ്ലൊവേനിയ • സ്പെയിൻ • സ്വീഡൻ • സ്വിറ്റ്സർലാന്റ് • തുർക്കി1 • യുക്രെയിൻ • യുണൈറ്റഡ് കിങ്ഡം • വത്തിക്കാൻ
അംഗീകരിക്കപ്പെടാത്ത രാഷ്ട്രങ്ങൾ: അബ്ഖാസിയ • നഗോർണോ-കരബാഖ്2 • സൗത്ത് ഒസെറ്റ • ട്രാൻസ്നിസ്ട്രിയ • ടർക്കിഷ് റിപ്പബ്ലിക്ക് ഓഫ് നോർത്തേൺ സൈപ്രസ്2 3
ഭൂമിശാസ്ത്ര കുറിപ്പുകൾ: (1) ഭാഗികമായി ഏഷ്യയിൽ; (2) ഏഷ്യയിൽ സ്ഥിതിചെയ്യുന്നെങ്കിലും യൂറോപ്പുമായി സാമൂഹിക-രാഷ്ട്രീയ സാമ്യങ്ങൾ ഉണ്ട്; (3) ടർക്കി മാത്രമേ വടക്കേ സൈപ്രസിനെ അംഗീകരിച്ചിട്ടുള്ളൂ.