യൂറോപ്പ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(Europe എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യൂറോപ്പ്‌
Europe (orthographic projection).svg
വിസ്തീര്‍ണ്ണം 10,180,000 km2 (3,930,000 sq mi)o[›]
ജനസംഖ്യ 731,000,000o[›]
ജനസാന്ദ്രത 70/km2 (181/sq mi)
Demonym European
രാജ്യങ്ങള്‍ 50 (List of countries)
ഭാഷകള്‍ List of languages
സമയമേഖലകള്‍ UTC to UTC+5
Internet TLD European TLD
വലിയ നഗരങ്ങള്‍ List of cities
യൂറോപ്പിന്റെ ഉപഗ്രഹചിത്രം

പരമ്പരാഗതമായ ഏഴു രാഷ്ട്രീയ-വന്‍കരകളില്‍‍ ഒന്നും, ഭൂമിശാസ്ത്രമായി യൂറേഷ്യന്‍ ഭൂഖണ്ഡത്തിന്റെ ഒരു ഉപദ്വീപഖണ്ഡവുമാണ് യൂറോപ്പ്. ഭൂമിയിലെ ഒരു വ്യതിരിക്ത വന്‍കര എന്ന നിലയില്‍ കണക്കാക്കിയാല്‍ വിസ്തീര്‍ണ്ണത്തില്‍ അഞ്ചാമതും ജനസംഖ്യയില്‍ മൂന്നാമതും ആണ് അതിന്റെ സ്ഥാനം.

[തിരുത്തുക] നിര്‍വചനം

യൂറാല്‍ മലനിരകള്‍, യൂറാല്‍ നദി, കാസ്പിയന്‍ കടല്‍, കോക്കസസ് മലനിരകള്‍ എന്നിവയാണ്‌ യൂറോപ്പിനെ ഏഷ്യയുമായി വേര്‍തിരിക്കുന്നത്.[1]

BlankMap-Europe-v5a.png

[തിരുത്തുക] അവലംബം

  1. മൈക്രോസോഫ്റ്റ് എന്‍കാര്‍ട്ട ശേഖരിച്ച തീയ്യതി 2009 ഓഗസ്റ്റ് 03

"http://ml.wikipedia.org/wiki/%E0%B4%AF%E0%B5%82%E0%B4%B1%E0%B5%8B%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D%E2%80%8C" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍