സംവാദം:യൂറോപ്പ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭൂമിശാസ്ത്രം അനുസരിച്ച് നോക്കിയാൽ, യൂറോപ്പ് ഒരു ഭൂഖണ്ഡമല്ല. അതിന്റെ വ്യതിരിക്തത രാഷ്ട്രീയവും സാംസ്കാരികവും മാത്രമാണ്. പരമ്പരാഗതമായ ഏഴു രാഷ്ട്രീയ-വൻകരകളിൽ‍ ഒന്നും, ഭൂമിശാസ്ത്രമായി യൂറേഷ്യൻ ഭൂഖണ്ഡത്തിന്റെ ഒരു ഉപദ്വീപഖണ്ഡവുമാണ് യൂറോപ്പ് എന്നു പറഞ്ഞാണ് ഇംഗ്ലീഷ് വിക്കിയിലെ ലേഖനം തുടങ്ങുന്നത്. അതാണുശരിയും. (One of the traditional seven political continents, and a peninsular sub-continent of the geographic continent Eurasia).Georgekutty 20:57, 28 ഓഗസ്റ്റ്‌ 2008 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:യൂറോപ്പ്&oldid=1092064" എന്ന താളിൽനിന്ന് ശേഖരിച്ചത്