അൽബേനിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Republika e Shqipërisë
Republic of Albania
Flag of Albania Coat of arms
മുദ്രാവാക്യം
Ti Shqipëri më jep nder, më jep emrin shqipëtar
(You Albania give me honor, you give me the name Albanian.)
ദേശീയ ഗാനം
Himni i Flamurit
("Anthem of the Flag")
Location of Albania
Location of  അൽബേനിയ  (orange)

on the European continent  (white)  —  [Legend]

തലസ്ഥാനം
(and largest city)
ടിരാന
41°20′N, 19°48′E
ഔദ്യോഗിക ഭാഷകൾ അൽബേനിയൻ1
Demonym Albanian
ഭരണകൂടം പാർലമെന്ററി ജനാധിപത്യം
 -  രാഷ്ട്രപതി ബാമീർ ടോപ്പി
 -  പ്രധാനമന്ത്രി സാലി ബെറിഷ
Independence
 -  from the Ottoman Empire November 28, 1912 
 -  from Italy de facto October 1944 
 -  ജലം (%) 4.7
ജനസംഖ്യ
 -  2012 estimate 3,600,523[1] (130th)
ആഭ്യന്തര ഉത്പാദനം (PPP) 2007 estimate
 -  ആകെ $19.944 billion[2] (110th)
 -  ആളോഹരി $6,797 (IMF) (97th)
GDP (nominal) 2008 estimate
 -  Total $21.500 billion 
 -  Per capita $5,500 (IMF) 
Gini? (2005) 26.7 (low
HDI (2007) 0.801 (high) (68th)
നാണയം Lek (ALL)
സമയമേഖല CET (UTC+1)
 -  Summer (DST) CEST (UTC+2)
ഇന്റർനെറ്റ് സൂചിക .al
ഫോൺ കോഡ് +355
1 Greek, Macedonian and other regional languages are government-recognized minority languages.

യൂറോപ്പിന്റെ തെക്കുകിഴക്ക്‌ മെഡിറ്ററേനിയൻ തീരത്തുള്ള പരമാധികാര രാജ്യമാണ്‌ അൽബേനിയ /ælˈbeɪniə/ . വടക്ക്‌ മോണ്ടെനെഗ്രൊ, തെക്കുകിഴക്ക്‌ സെർബിയ( കൊസൊവോ), കിഴക്ക്‌ മാസിഡോണിയ, തെക്ക്‌ ഗ്രീസ്‌, പടിഞ്ഞാറ്‌ അഡ്രിയാറ്റിക്‌ കടൽ, തെക്കുപടിഞ്ഞാറ്‌ ഇയോനിയൻ കടൽ എന്നിവയാണ്‌ അൽബേനിയയുടെ അതിർത്തി പ്രദേശങ്ങൾ.2008-ൽ നാറ്റോ അംഗമായി[3]. യൂറോപ്യൻ യൂണിയൻ അംഗത്വത്തിന് സാധ്യത കല്പ്പിക്കപ്പെടുന്ന രാജ്യമാണ്. മുൻ കമ്യൂണിസ്റ്റ് രാജ്യമായ അൽബേനിയ ഇന്ന് യൂറോപ്പിൽ ഏറ്റവുമധികം അഴിമതിയും മാഫിയാ പ്രവർത്തനവും ഉള്ള രാജ്യമാണ്.[4]

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=അൽബേനിയ&oldid=1299461" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ