എസ്റ്റോണിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Eesti Vabariik
റിപ്പബ്ലിക്ക് ഓഫ് എസ്റ്റോണിയ
Flag of എസ്റ്റോണിയ ഔദ്യോഗിക മുദ്ര
ദേശീയ ഗാനം
Mu isamaa, mu õnn ja rõõm
(English: "My Fatherland, My Happiness and Joy")
Location of എസ്റ്റോണിയ
Location of  എസ്റ്റോണിയ  (dark green)

– in യൂറോപ്പ്  (light green & dark grey)
– in യൂറോപ്യൻ യൂണിയൻ  (light green)  —  [Legend]

തലസ്ഥാനം Tallinn greater coatofarms.png ടാലിൻ
59°25′N, 24°45′E
ഏറ്റവും വലിയ നഗരം തലസ്ഥാനം
ഔദ്യോഗിക ഭാഷകൾ എസ്റ്റോണിയൻ1
ജനങ്ങളുടെ വിളിപ്പേര് Estonian
ഭരണകൂടം പാർലമെന്ററി റിപ്പബ്ലിക്ക്
 -  പ്രസിഡന്റ് Toomas Hendrik Ilves
 -  പ്രധാനമന്ത്രി Andrus Ansip (RE)
 -  Current coalition RE, IRL and SDE
സ്വാതന്ത്ര്യം ലഭിച്ചത് റഷ്യ, ജർമനി 
 -  സ്വയംഭരണം പ്രഖ്യാപിച്ചു 12 ഏപ്രിൽ 1917 
 -  സ്വാതന്ത്ര്യം പ്രഖ്യാപിച്ചു
Officially recognised
24 ഫെബ്രുവരി 1918
2 ഫെബ്രുവരി 1920 
 -  ഒന്നാം സോവ്യറ്റ് അധിനിവേശം 1940-1941 
 -  ജർമൻ അധിനിവേശം 1941-1944 
 -  രണ്ടാം സോവ്യറ്റ് അധിനിവേശം 1944-1991 
 -  സ്വാതന്ത്ര്യം പുനഃസ്ഥാപിച്ചു 20 ഓഗസ്റ്റ് 1991 
Accession to
the
 European Union
മേയ് 1, 2004
 -  ജലം (%) 4.45%
ജനസംഖ്യ
 -  2007 നില 1,340,602[1] (151ആമത്)
 -  2000 census 1,376,743 
ആഭ്യന്തര ഉത്പാദനം (പി.പി.പി.) 2007 estimate
 -  ആകെ $26.85 ശതകോടി (103th)
 -  ആളോഹരി $21,800[2] 
GDP (nominal) 2006 estimate
 -  Total $16,410 ദശലക്ഷം (91st)
 -  Per capita $15,310 (41ആമത്)
Gini? (2005) 34 (medium
എച്ച്.ഡി.ഐ. (2007) Increase 0.860 (high) (44th)
നാണയം യൂറോ (EUR)
സമയമേഖല EET (UTC+2)
 -  Summer (DST) EEST (UTC+3)
ഇന്റർനെറ്റ് സൂചിക .ee3
ഫോൺ കോഡ് +372
1 Võro and Seto in southern counties are spoken along with Estonian. Russian is widely spoken in Ida-Virumaa due to the Soviet program promoting mass immigration of urban industrial workers from USSR during the occupation.
2 47,549 km² were defined according to the Tartu Peace Treaty in 1920 between Estonia and Russia. Today the remaining 2,323 km² is still illegally annexed by Russia.
The ceded areas include the Petserimaa county and the boundary in the north of Lake Peipus as the Lands behind the city of Narva including Ivangorod (Jaanilinn).[3],
3 .eu is also shared with other member states of the European Union.

എസ്റ്റോണിയ [ɛsˈtoʊniə] ഔദ്യോഗികമായി റിപ്പബ്ലിക്ക് ഓഫ് എസ്റ്റോണിയ (Estonian: Eesti or Eesti Vabariik) വടക്കൻ യൂറോപ്പിലെ ബാൾട്ടിക്ക് പ്രദേശത്തുള്ള ഒരു രാജ്യമാണ്. ഈ രാജ്യത്തിന്റെ വടക്ക് വശത്ത് ഫിൻലാന്റ് ഉൾക്കടലും, പടിഞ്ഞാറ് വശത്ത് ബാൾട്ടിക്ക് കടലും, തെക്ക് വശത്ത് ലാത്വിയയും(343 കി.മി), കിഴക്ക് വശത്ത് റഷ്യയും (3386 കി.മി) സ്ഥിതി ചെയ്യുന്നു. [4]. ടാലിൻ ആണ്‌ എസ്റ്റോണിയയിലെ പ്രധാന നഗരവും രാജ്യ തലസ്ഥാനവും.

ചരിത്രം[തിരുത്തുക]

11,000നും 13,000നും വർഷങ്ങൾക്കുമുമ്പ് അവസാന ഹിമയുഗത്തിന്റെ അവസാനം മഞ്ഞുരുകിയകാലം മുതൽ എസ്റ്റോണിയൻ പ്രദേശത്ത് മനുഷ്യവാസം സാധ്യമായി. ദക്ഷിണ എസ്റ്റോനിയയിൽ സിന്ധി പട്ടണത്തിൽ പാർനു നദിയുടെ കരയിലുള്ള പുള്ളി അധിവാസമാണ്‌ എസ്റ്റോണിയയിലെ അറിയപ്പെടുന്ന അധിവാസകേന്ദ്രങ്ങളിൽവച്ച് ഏറ്റവും പഴക്കമേറിയത്. കാർബൺ ഡേറ്റിങ് പ്രകാരം ഇത് 11,000 വർഷങ്ങൾക്കുമുമ്പ് ബി.സി. 9ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നിലവിലിരുന്നെന്ന് കണക്കാക്കപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. Estonian Statistics Bureau
  2. CIA - The World Factbook - Estonia
  3. Territorial changes of the Baltic states#Actual territorial changes after World War II Soviet territorial changes against Estonia after World War II
  4. Portal of the Republic of Estonia, (എസ്തോണിയൻ)

"http://ml.wikipedia.org/w/index.php?title=എസ്റ്റോണിയ&oldid=1855470" എന്ന താളിൽനിന്നു ശേഖരിച്ചത്