സ്ലോവാക്യ
| Slovenská republika
Slovak Republic
|
||||||
|---|---|---|---|---|---|---|
|
|
||||||
| ദേശീയ ഗാനം Nad Tatrou sa blýska "Lightning over the Tatras" |
||||||
|
Location of സ്ലോവാക്യ (orange)
– on the European continent (camel & white) |
||||||
| തലസ്ഥാനം (ഏറ്റവും വലിയ നഗരവും) |
Bratislava |
|||||
| ഔദ്യോഗിക ഭാഷകൾ | Slovak | |||||
| Ethnic groups | 85.8% Slovaks, 9.7% Hungarians, 1.7% Roma, 2.8% other minority groups | |||||
| ജനങ്ങളുടെ വിളിപ്പേര് | Slovak | |||||
| ഭരണകൂടം | Parliamentary republic | |||||
| - | President | Ivan Gašparovič | ||||
| - | Prime Minister | Iveta Radičová | ||||
| - | President of National Council | Pavol Paška | ||||
| Independence | Peaceful dissolution of Czechoslovakia | |||||
| - | Date | January 1, 19931 | ||||
| Accession to the European Union |
May 1, 2004[1] | |||||
| - | ജലം (%) | negligible | ||||
| ജനസംഖ്യ | ||||||
| - | 2001 census | 5,379,455 (109th) | ||||
| ആഭ്യന്തര ഉത്പാദനം (പി.പി.പി.) | 2008 estimate | |||||
| - | ആകെ | $109.677 billion[2] (59th) | ||||
| - | ആളോഹരി | $21,787,[2] (41st) | ||||
| GDP (nominal) | 2008 estimate | |||||
| - | Total | $74.988 billion[2] (60th) | ||||
| - | Per capita | $14,896[2] (42nd) | ||||
| എച്ച്.ഡി.ഐ. (2004) | ▲ 0.863 (high) (42nd) | |||||
| നാണയം | Euro (€)2 (EUR2) |
|||||
| സമയമേഖല | CET (UTC+1) | |||||
| - | Summer (DST) | CEST (UTC+2) | ||||
| ഇന്റർനെറ്റ് സൂചിക | .sk3 | |||||
| ഫോൺ കോഡ് | ++4214 | |||||
| 1 Czechoslovakia split into the Czech Republic and Slovakia; see Velvet Divorce. 2Slovakia adopted the Euro as its currency on January 1, 2009 at a rate of €1 = 30.1260SKK. Koruna coins and notes are in dual-circulation with the euro until January 16th 2009. 3 Also .eu, shared with other European Union member states. 4 Shared code 42 with Czech Republic until 1997. |
||||||
സ്ലോവാക്യ (ശരിയായ പേര് : സ്ലോവാക് റിപ്പബ്ലിക്ക്; Slovak: Slovensko , long form Slovenská republika ) നാലു ഭാഗവും കരയാൽ ചുറ്റപ്പെട്ട ഒരു മദ്ധ്യ യൂറോപ്യൻ രാജ്യമാണ്. ഇവിടത്തെ ഏകദേശ ജനസംഖ്യ ഏതാണ്ട് 20 ലക്ഷവും വിസ്തീർണ്ണം 49,000 ചതുരശ്ര കിലോമീറ്ററുമാണ്. ഈ രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് ചെക്ക് റിപ്പബ്ലിക്കും ,ഓസ്ട്രിയയും വടക്ക് വശത്ത് പോളണ്ടും , ഉക്രെയിൻ കിഴക്ക് വശത്തും ,തെക്ക് വശത്ത് ഹംഗറിയുമാണ്. സ്ലോവാക്യയുടെ തലസ്ഥാനം ബ്രാട്ടിസ്ലാവയാണ്. യൂറോപ്യൻ യൂനിയൻ,എൻ.എ.ടി.ഒ.(NATO),ഒ.ഇ.സി.ഡി.(OECD),ഡബ്ല്യൂ.ടി.ഒ.(WTO) എന്നീ അന്താരാഷ്ട്ര സംഘടനകളിൽ ഈ രാജ്യം അംഗമാണ്.
ഈ രാജ്യം 2004 മുതൽ യൂറോപ്യൻ യൂനിയനിലും 2009 ജനുവരി 1 മുതൽ യൂറോസോണിലും അംഗമാണ്.
സ്ലോവാക്യ 1993 ജനുവരി 1 വരെ ചെക്കോസ്ലോവാക്യയുടെ ഭാഗമായിരുന്നു, ചെക്കോസ്ലോവാക്യ വിഭജിക്കപ്പെട്ട് ചെക്ക് റിപ്പബ്ലിക്ക്, സ്ലോവാക്യ എന്നീ രാജ്യങ്ങളായിത്തീർന്നു.[3]
അവലംബം[തിരുത്തുക]
- ↑ "Slovakia". The World Factbook. CIA. 2007. Unknown parameter
|accessyear=ignored (help); Unknown parameter|accessmonthday=ignored (help) - ↑ 2.0 2.1 2.2 2.3 "Slovakia". International Monetary Fund. ശേഖരിച്ചത് 2008-10-09.
- ↑ http://query.nytimes.com/gst/fullpage.html?res=9E0CEED71431F93AA35753C1A964958260
അൽബേനിയ • അൻഡോറ • അർമേനിയ2 • ഓസ്ട്രിയ • അസർബെയ്ജാൻ1 • ബെലാറസ് • ബെൽജിയം • ബോസ്നിയയും ഹെർസെഗോവിനയും • ബൾഗേറിയ • ക്രൊയേഷ്യ • സൈപ്രസ്2 • ചെക്ക് റിപ്പബ്ലിക്ക് • ഡെന്മാർക്ക് • എസ്തോണിയ • ഫിൻലാന്റ് • ഫ്രാൻസ് • ജോർജ്ജിയ1 • ജെർമനി • ഗ്രീസ് • ഹങ്കറി • ഐസ്ലാന്റ് • അയർലണ്ട് • ഇറ്റലി • ഖസാക്കിസ്ഥാൻ1 • ലാത്വിയ • ലീചെൻസ്റ്റീൻ • ലിത്വാനിയ • ലക്സംബർഗ്ഗ് • മാസിഡോണിയ • മാൾട്ട • മൊൾഡോവ • മൊണാക്കോ • മോണ്ടെനെഗ്രൊ • നെതെർലാന്റ് • നോർവെ • പോളണ്ട് • പോർച്ചുഗൽ • റൊമേനിയ • റഷ്യ1 • സാൻ മരീനോ • സെർബിയ • സ്ലൊവാക്യ • സ്ലൊവേനിയ • സ്പെയിൻ • സ്വീഡൻ • സ്വിറ്റ്സർലാന്റ് • തുർക്കി1 • യുക്രെയിൻ • യുണൈറ്റഡ് കിങ്ഡം • വത്തിക്കാൻ
അംഗീകരിക്കപ്പെടാത്ത രാഷ്ട്രങ്ങൾ: അബ്ഖാസിയ • നഗോർണോ-കരബാഖ്2 • സൗത്ത് ഒസെറ്റ • ട്രാൻസ്നിസ്ട്രിയ • ടർക്കിഷ് റിപ്പബ്ലിക്ക് ഓഫ് നോർത്തേൺ സൈപ്രസ്2 3
ഭൂമിശാസ്ത്ര കുറിപ്പുകൾ: (1) ഭാഗികമായി ഏഷ്യയിൽ; (2) ഏഷ്യയിൽ സ്ഥിതിചെയ്യുന്നെങ്കിലും യൂറോപ്പുമായി സാമൂഹിക-രാഷ്ട്രീയ സാമ്യങ്ങൾ ഉണ്ട്; (3) ടർക്കി മാത്രമേ വടക്കേ സൈപ്രസിനെ അംഗീകരിച്ചിട്ടുള്ളൂ.