വെനിസ്വേല
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വെനസ്വേല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| República Bolivariana de Venezuela
Bolivarian Republic of Venezuela[1]
|
||||||
|---|---|---|---|---|---|---|
|
|
||||||
| മുദ്രാവാക്യം Dios y Federación (സ്പാനിഷ്) "God and Federation" |
||||||
| ദേശീയ ഗാനം Gloria al Bravo Pueblo (സ്പാനിഷ്) Glory to the Brave People |
||||||
| തലസ്ഥാനം (ഏറ്റവും വലിയ നഗരവും) |
കാരക്കാസ് |
|||||
| National language | Spanish[2]Spanish (de facto)[2] | |||||
| ജനങ്ങളുടെ വിളിപ്പേര് | Venezuelan | |||||
| ഭരണകൂടം | Federal Presidential republic | |||||
| - | President | Hugo Chávez Frías | ||||
| - | Vice president | Ramón Carrizales | ||||
| Independence | ||||||
| - | from Spain | July 5, 1811 | ||||
| - | from Gran Colombia | January 13, 1830 | ||||
| - | Recognized | March 30, 1845 | ||||
| - | ജലം (%) | 0.32[3] | ||||
| ജനസംഖ്യ | ||||||
| - | February 2008 നില | 28,199,822 (40th) | ||||
| - | 2001 census | 23,054,985 | ||||
| ആഭ്യന്തര ഉത്പാദനം (പി.പി.പി.) | 2007 estimate | |||||
| - | ആകെ | $335 billion (30th) | ||||
| - | ആളോഹരി | $12,800 (63rd) | ||||
| Gini? (2000) | 44.1[അവലംബം ആവശ്യമാണ്] (medium) | |||||
| എച്ച്.ഡി.ഐ. (2007) | ▲ 0.792 (medium) (74th) | |||||
| നാണയം | വെനസ്വേലൻ ബോലിവർ ഫുവെർറ്റെ[4] (VEF UNIQ8f0a576c5b735dc0-nowiki-00000001-QINU1UNIQ8f0a576c5b735dc0-nowiki-00000002-QINU) |
|||||
| സമയമേഖല | UTC-4:30 | |||||
| ഇന്റർനെറ്റ് സൂചിക | .ve | |||||
| ഫോൺ കോഡ് | +58 | |||||
| ^ The "Bolivarian Republic of Venezuela" has been the full official title since the adoption of the new Constitution of 1999, when the state was renamed in honor of Simón Bolívar. ^ The Constitution also recognizes all indigenous languages spoken in the country. ^ Area totals include only Venezuelan-administered territory. ^ On January 1, 2008 a new bolivar, the bolívar fuerte (ISO 4217 code VEF), worth 1,000 VEB, was introduced. |
||||||
വെനിസ്വേല (ഔദ്യോഗികമായി ബൊളിവേറിയൻ റിപ്പബ്ലിക് ഓഫ് വെനിസ്വേല) തെക്കേ അമേരിക്കയിലെ ഒരു രാജ്യമാണ്. വൻകരയുടെ വടക്കൻ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.
വൻകരാ ഭാഗവും കരീബിയൻ കടലിലെ ചില ദ്വീപുകളും ചേർന്നതാണ് ഈ രാജ്യം. കിഴക്ക് ഗയാന, തെക്ക് ബ്രസീൽ, പടിഞ്ഞാറ് കൊളംബിയ എന്നീ രാജ്യങ്ങളുമായി അതിർത്തി രൂപവത്കരിക്കുന്നു. ഉത്തരാർദ്ധ ഗോളത്തിൽ ഉഷ്ണമേഖലയിൽ ഉൾപ്പെടുന്ന ഈ രാജ്യം ഭൂമദ്ധ്യരേഖയോട് വളരെ അടുത്താണ് സ്ഥിതി ചെയ്യുന്നത്.
സ്പാനിഷ് കോളനിയായിരുന്ന വെനിസ്വേല 1821-ലാണ് സ്വാതന്ത്ര്യം നേടിയത്. കാരക്കാസ് ആണ് തലസ്ഥാനം.
അവലംബം [തിരുത്തുക]
| തെക്കേ അമേരിക്ക |
|---|
|
അർജന്റീന • ബൊളീവിയ • ബ്രസീൽ • ചിലി • കൊളംബിയ • ഇക്വഡോർ • ഫോക്ൿലാന്റ് ദ്വീപുകൾ (ബ്രിട്ടന്റെ അധീശത്വത്തിൽ) • ഫ്രഞ്ച് ഗയാന (ഫ്രഞ്ച് ഭരണ പ്രദേശം) • ഗയാന • പരാഗ്വെ • പെറു • സുരിനാം • ഉറുഗ്വെ • വെനിസ്വേല |