ഉറുഗ്വേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉറുഗ്വേ
Flag of Uruguay.svg Coat of arms of Uruguay.svg
(ദേശീയ പതാക) (ദേശീയ ചിഹ്നം)
LocationUruguay.png
ഔദ്യോഗിക ഭാഷ‍ സ്പാനിഷ്
തലസ്ഥാനം മോണ്ടി വിഡിയോ
ഗവൺമെൻറ്‌ ജനാധിപത്യ റിപബ്ലിക്
പ്രസിഡൻറ് ടബാരേ വാസ്ക്വിസ്
വിസ്തീർണ്ണം 1,76,220കി.മീ.²
ജനസംഖ്യ
 
 ജനസാന്ദ്രത:

7,75,05,756(2005)
19/കി.മീ.²
സ്വാതന്ത്ര്യ വർഷം 1828
മതങ്ങൾ ക്രിസ്തുമതം (80%)
നാണയം പെസോ
സമയ മേഖല UTC-3
ഇന്റർനെറ്റ്‌ സൂചിക .uy
ടെലിഫോൺ കോഡ്‌ 598

തെക്കേ അമേരിക്കയിലെ ഒരു രാജ്യമാണ്‌ ഉറുഗ്വേ (ഇംഗ്ലീഷ്: Uruguay, സ്പാനിഷ്: La República Oriental del Uruguay). 3.46 ദശലക്ഷം ജനങ്ങൾ വസിക്കുന്ന ഉറുഗ്വേയുടെ തലസ്ഥാനം മൊണ്ടേവീഡിയോ ആണ്‌. വടക്കു ഭാഗത്ത് ബ്രസീൽ, പടിഞ്ഞാറു ഭാഗത്തായി ഉറുഗ്വേ നദിയുടെ മറുകരയിൽ അർജന്റീന, തെക്കു കിഴക്കായി തെക്കേ അറ്റ്ലാന്റിക് സമുദ്രം എന്നിവയാണ്‌ പ്രധാന അതിർത്തികൾ. തെക്കേ അമേരിക്കയിലെ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമാണ്‌ ഉറുഗ്വേ.

[തിരുത്തുക] External links


തെക്കേ അമേരിക്ക

അർജന്റീനബൊളീവിയബ്രസീൽചിലികൊളംബിയഇക്വഡോർഫോക്ൿലാന്റ് ദ്വീപുകൾ (ബ്രിട്ടന്റെ അധീശത്വത്തിൽ)ഫ്രഞ്ച് ഗയാന (ഫ്രഞ്ച് ഭരണ പ്രദേശം)ഗയാനപരാഗ്വെപെറുസുരിനാംഉറുഗ്വെവെനിസ്വേല

"http://ml.wikipedia.org/w/index.php?title=ഉറുഗ്വേ&oldid=1283062" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ