ദോഗ്രി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Dogri डोगरी ڈوگرى ḍogrī |
||
|---|---|---|
| സംസാരിക്കുന്നത് : | ഇന്ത്യ | |
| പ്രദേശം: | ജമ്മു, കാശ്മീര്‍, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് | |
| ആകെ സംസാരിക്കുന്നവര്‍: | 20 ലക്ഷം | |
| ഭാഷാകുടുംബം: | ഇന്തോ-ഇറാനിയന്‍ ഇന്തോ-ആര്യന്‍ Dogri |
|
| ലിപിയെഴുത്ത് ശൈലി: | ദേവനാഗരി, ടാക്രി, അറബിക് | |
| ഭാഷാ കോഡുകള്‍ | ||
| ISO 639-1: | none | |
| ISO 639-2: | doi | |
| ISO 639-3: | — | |
| Note: This page may contain IPA phonetic symbols in Unicode. | ||
ഇന്ത്യയില്‍ ഏകദേശം 20 ലക്ഷത്തോളം ആള്‍ക്കാര്‍ സംസാരിക്കുന്ന ഒരു ഭാഷയാണ് ദോഗ്രി (डोगरी ڈوگرى). ഇന്ത്യയിലെ ഒരു ഔദ്യോഗിക ഭാഷയായ ഇത് പ്രധാനമായും സംസാരിക്കപ്പെടുന്നത് ജമ്മുവിലാണ്. കാശ്മീര്‍, വടക്കന്‍ പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലും സംസാരിക്കപ്പെട്ടുവരുന്നു. [1]
[തിരുത്തുക] അവലംബം
| ഫെഡറല്‍തല ഔദ്യോഗിക ഭാഷകള്‍ |
| ഹിന്ദി • ഇംഗ്ലീഷ് |
| സംസ്ഥാനതല ഔദ്യോഗിക ഭാഷകള്‍ |
| ആസ്സാമീസ് • ബംഗാളി • ബോഡോ • ദോഗ്രി •ഗോണ്ടി • ഗുജറാത്തി• ഹിന്ദി • കന്നഡ • കശ്മീരി • കൊങ്കണി • മലയാളം • മൈഥിലി • മണിപ്പൂരി • മറാഠി• നേപ്പാളി • ഒറിയ • പഞ്ചാബി • സംസ്കൃതം • സന്താലി • സിന്ധി • തമിഴ് • തെലുങ്ക് • ഉര്‍ദു • |