ദക്ഷിണാഫ്രിക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(സൗത്ത് ആഫ്രിക്ക എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Flag of South Africa Coat of arms
മുദ്രാവാക്യം
!ke e: ǀxarra ǁke  (ǀXam)
“Unity In Diversity” (literally “Diverse People Unite”)
ദേശീയ ഗാനം
National anthem of South Africa
Location of South Africa
തലസ്ഥാനം Pretoria (executive)
Bloemfontein (judicial)
Cape Town (legislative)
ഏറ്റവും വലിയ നഗരം Johannesburg (2006) [1]
ഔദ്യോഗിക ഭാഷകള്‍
Demonym South African
ഭരണകൂടം Parliamentary republic
 -  President ജേക്കബ് സൂമ
 -  Deputy President Kgalema Motlanthe
 -  NCOP Chairman M. J. Mahlangu
 -  National Assembly Speaker Max Sisulu
 -  Chief Justice Pius Langa
Independence from the United Kingdom 
 -  Union 31 May 1910 
 -  Statute of Westminster 11 December 1931 
 -  Republic 31 May 1961 
 -  ജലം (%) Negligible
ജനസംഖ്യ
 -  2008 CIA estimate 43.9 million (25th)
ആഭ്യന്തര ഉത്പാദനം (PPP) 2007 estimate
 -  ആകെ $467,95 billion Green Arrow Up Darker.svg (25th)
 -  ആളോഹരി $10,600 Red Arrow Down.svg (57th)
Gini? (2000) 57.8 (high
HDI (2007) 0.674 Green Arrow Up Darker.svg (medium) (121st)
നാണയം South African rand (ZAR)
സമയമേഖല SAST (UTC+2)
ഇന്റര്‍നെറ്റ് സൂചിക .za
ഫോണ്‍ കോഡ് +27

ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ തെക്കേ അറ്റത്തുള്ള രാജ്യമാണ് റിപബ്ലിക്ക് ഓഫ് സൌത്ത് ആഫ്രിക്ക. ഈ രാജ്യത്തിന്റെ അതിര്‍ത്തികള്‍ നമീബിയ, ബോട്സ്വാന, സിംബാബ്‌വെ, മൊസാംബിക്ക്, സ്വാസിലാന്റ്, ലെസോത്തോ എന്നിവയാണ്. (ലെസോത്തോ സൌത്ത് ആഫ്രിക്കയാല്‍ നാലു വശവും ചുറ്റപ്പെട്ട ഒരു സ്വതന്ത്ര രാജ്യമാണ്). കോമണ്‍‌വെല്‍ത്ത് ഓഫ് നേഷന്‍സിന്റെ അംഗമാണ് സൌത്ത് ആഫ്രിക്ക. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഏറ്റവും സാമൂഹികമായും സാമ്പത്തികമായും വികസിച്ച രാഷ്ട്രമായി സൌത്ത് ആഫ്രിക്ക കരുതപ്പെടുന്നു.



താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍