മൈഥിലി ശരൺ ഗുപ്ത
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മൈഥിലിശരൺ ഗുപ്ത് मैथिलीशरण गुप्त |
|
|---|---|
![]() |
|
| ജനനം | Lala Madan Mohan Ju 1886 ഓഗസ്റ്റ് 3 Chirgaon, Jhansi, Uttar Pradesh, British India |
| മരണം | 1964 ഡിസംബർ 12 (aged-78) |
| തൊഴിൽ | Poet, Politician, Dramatist, Translator |
| ദേശീയത | Indian |
| വിദ്യാഭ്യാസം | Primary Chirgaon, Middle : Macdonal High School Jhansi |
| പ്രധാന കൃതികൾ | Panchavati, Siddharaj, Saket, Yashodhara, vishvarajya etc. |
ഹിന്ദിയിലെ ആധുനിക കവികളിൽ പ്രശസ്തനും ഒരു സ്വാതന്ത്ര്യ സമരസേനാനിയുമാണ് മൈഥിലി ശരൺ ഗുപ്ത് (3 ആഗസ്റ്റ് 1885-12 ഡിസംബർ 1964).
ജീവിതരേഖ [തിരുത്തുക]
സേത് രാംചരൺ ഗുപ്തയുടേയു കാശീബായിയുടേയും മകനായി ഝാൻസിയിൽ ജനിച്ചു. വിദ്യാലയത്തിലെ വിദ്യാഭ്യാസത്തോട് താൽപര്യമില്ലാതിരുന്നതിനാൽ സ്വഭവനത്തിലായിരുന്നു വിദ്യാഭ്യാസം നടത്തിയിരുന്നത്. സംസ്കൃതം ,ഇംഗ്ലീഷ് ,ബംഗാളി എന്നീ ഭാഷകൾ പഠിച്ചിരുന്നു. 1895ൽ വിവാഹിതനായി. രാമായണം മഹാഭാരതം മുതലായ പുരാണഗ്രന്ഥങ്ങളെ ആസ്പതമാക്കിയിട്ടുള്ളതായിരുന്നു ഇദ്ദേഹത്തിന്റെ കവിതകൾ. വിവിധ മാസികകൾ വഴിയാണ് ഇദ്ദേഹത്തിന്റെ കവിതകൾ ജനങ്ങൾ വായിച്ചിരുന്നത്. കവിയെന്നതിന് പുറമെ ഒരു നല്ല നാടകരചയതാവുമാണ് ഇദ്ദേഹം.
പ്രധാന കൃതികൾ [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- Maithili Sharan Gupt at Kavita Kosh
- Three poems of the poet from Bharat Bharati are available for readers at www.geeta-kavita.com
| Persondata | |
|---|---|
| NAME | Gupt, Maithili Sharan |
| ALTERNATIVE NAMES | |
| SHORT DESCRIPTION | |
| DATE OF BIRTH | 3 August 1886 |
| PLACE OF BIRTH | Chirgaon, Jhansi, Uttar Pradesh, British India |
| DATE OF DEATH | 12 December 1964 |
| PLACE OF DEATH | |
