ബോഡോ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Bodo बोड़ो |
||
|---|---|---|
| സംസാരിക്കുന്നത് : | ഇന്ത്യ, നേപ്പാളിൽ ചെറിയ ഒരു വിഭാഗം | |
| ആകെ സംസാരിക്കുന്നവർ: | 1,350,478 ഇന്ത്യയിൽ (2001), 3,301 നേപ്പാളിൽ(2001) | |
| ഭാഷാകുടുംബം: | റ്റിബറ്റൊ-ബർമൻ ജിങ്ഫോ-കോൺയാക്-ബോഡോ കോൺയാക്-ബോഡോ-ഗാരോ ബോഡോ-ഗാരോ Bodo |
|
| ഔദ്യോഗിക പദവി | ||
| ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്: | ആസാം (ഇന്ത്യ) | |
| നിയന്ത്രിക്കുന്നത്: | ഔദ്യോഗിക നിയന്ത്രണമൊന്നുമില്ല | |
| ഭാഷാ കോഡുകൾ | ||
| ISO 639-1: | none | |
| ISO 639-2: | sit | |
| ISO 639-3: | brx | |
| ശ്രദ്ധിക്കുക: ഈ താളിൽ യൂണികോഡിലുള്ള ഐ.പി.എ. ഉച്ചാരണച്ചിഹ്നങ്ങൾ കണ്ടേക്കാം. | ||
വടക്ക്കിഴക്കൻ ഇന്ത്യയിൽ സംസാരിക്കപ്പെടുന്ന ഒരു റ്റിബറ്റൊ-ബർമൻ ഭാഷയാണ് ബോഡോ . 2001ലെ കാനേഷുമാരി പ്രകാരം ഇന്ത്യയിൽ ഈ ഭാഷ സംസാരിക്കുന്നവരുടെ എണ്ണം 1,350,478 ആണ്. ഇതു ഇന്ത്യയുടെ ഭരണഘടനയുടെ എട്ടാം പട്ടികയിൽൾപ്പെടുത്തിയിട്ടുള്ള ഒരു ഭാഷയാൺ.[1]
അവലംബം [തിരുത്തുക]
| ഫെഡറൽതല ഔദ്യോഗിക ഭാഷകൾ |
| ഹിന്ദി • ഇംഗ്ലീഷ് |
| സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ |
| ആസ്സാമീസ് • ബംഗാളി • ബോഡോ • ദോഗ്രി •ഗോണ്ടി • ഗുജറാത്തി• ഹിന്ദി • കന്നഡ • കശ്മീരി • കൊങ്കണി • മലയാളം • മൈഥിലി • മണിപ്പൂരി • മറാഠി• നേപ്പാളി • ഒറിയ • പഞ്ചാബി • സംസ്കൃതം • സന്താലി • സിന്ധി • തമിഴ് • തെലുങ്ക് • ഉർദു • |