ട്രിനിഡാഡ് ടൊബാഗോ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
Republic of Trinidad and Tobago
|
||||||
|---|---|---|---|---|---|---|
|
|
||||||
| മുദ്രാവാക്യം "Together we aspire, together we achieve" |
||||||
| ദേശീയ ഗാനം Forged from the Love of Liberty |
||||||
| തലസ്ഥാനം | Port of Spain |
|||||
| ഏറ്റവും വലിയ നഗരം | San Fernando[1] | |||||
| ഔദ്യോഗിക ഭാഷകൾ | English | |||||
| Ethnic groups | Africans, Indians, Venezuelans, Spaniards, French Creoles, Portuguese, Chinese, Britons, Lebanese, Syrians, Caribs, Italians | |||||
| Demonym | Trinidadian, Tobagonian | |||||
| ഭരണകൂടം | Parliamentary republic | |||||
| - | President | George Maxwell Richards | ||||
| - | Prime Minister | Patrick Manning | ||||
| Republic | ||||||
| - | from the United Kingdom | 31 August 1962 | ||||
| - | ജലം (%) | negligible | ||||
| ജനസംഖ്യ | ||||||
| - | July 2005 estimate | 1,305,000 (152nd) | ||||
| ആഭ്യന്തര ഉത്പാദനം (PPP) | 2007 estimate | |||||
| - | ആകെ | $23.928 billion[2] | ||||
| - | ആളോഹരി | $18,385[2] | ||||
| GDP (nominal) | 2007 estimate | |||||
| - | Total | $20.878 billion[2] | ||||
| - | Per capita | $16,041[2] | ||||
| HDI (2007) | ▲ 0.814 (high) (59th) | |||||
| നാണയം | Trinidad and Tobago dollar (TTD) |
|||||
| സമയമേഖല | (UTC-4) | |||||
| - | Summer (DST) | (UTCn/a) | ||||
| ഇന്റർനെറ്റ് സൂചിക | .tt | |||||
| ഫോൺ കോഡ് | +1-868 | |||||
റിപ്പബ്ലിക് ഓഫ് ട്രിനിഡാഡ് ആന്റ് ടൊബാഗോ തെക്കൻ കരീബിയനിലെ ഒരു ദ്വീപ് രാജ്യമാണ്. തെക്കേ അമേരിക്കൻ രാജ്യം വെനിസ്വെലയുടെ വടക്ക് കിഴക്കും ലെസ്സർ ആന്റിലെസിലെ ഗ്രനേഡയുടെ തെക്കുമായാണ് ഇതിന്റെ സ്ഥാനം. ബർബോഡാസ്, ഗയാന എന്നിവയുമായും സമുദ്രാതിർത്തി പങ്കിടുന്നു. 5,128 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ രാജ്യം രണ്ട് പ്രധാന ദ്വീപുകളും മറ്റ് 21 ചെറു ദ്വീപുകളും ചേർന്നതാണ്. ട്രിനിഡാഡും ടൊബാഗോയുമാണ് പ്രധാന ദ്വീപുകൾ. ഇതിലുണ്ട്. ഇവയിൽ ട്രിനിഡാഡ് ആണ് വലിപ്പത്തിലും ജനസംഖ്യയിലും മുന്നിൽ. ട്രിനിഡാഡിലെ പോർട്ട് ഓഫ് സ്പെയിൻ ആണ് തലസ്ഥാനം.
[തിരുത്തുക] അവലംബം
- ↑ Trinidad and Tobago -- Britannica Online Encyclopedia at www.britannica.com
- ↑ 2.0 2.1 2.2 2.3 "Trinidad and Tobago". International Monetary Fund. http://www.imf.org/external/pubs/ft/weo/2008/02/weodata/weorept.aspx?sy=2004&ey=2008&scsm=1&ssd=1&sort=country&ds=.&br=1&c=369&s=NGDPD%2CNGDPDPC%2CPPPGDP%2CPPPPC%2CLP&grp=0&a=&pr.x=40&pr.y=7, ശേഖരിച്ചത്: 2008-10-09.
|
|||||||||||||||||||||||||