ഫിജി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Matanitu Tu-Vaka-i-koya ko Viti फ़िजी द्वीप समूह गणराज्य Republic of the Fiji Islands
|
||||||
|---|---|---|---|---|---|---|
|
|
||||||
| മുദ്രാവാക്യം Rerevaka na Kalou ka Doka na Tui Fear God and honour the Queen |
||||||
| ദേശീയ ഗാനം God Bless Fiji |
||||||
| തലസ്ഥാനം (and largest city) |
Suva |
|||||
| ഔദ്യോഗിക ഭാഷകള്‍ | English, Bau Fijian, and Hindustani[1] | |||||
| Demonym | Fiji Islander | |||||
| ഭരണകൂടം | Republic under military rule | |||||
| - | President | Ratu Josefa Iloilovatu Uluivuda (Josefa Iloilo) | ||||
| - | Prime Minister | Commodore Josaia Voreqe (Frank) Bainimarama | ||||
| - | GCC Chairman | Ratu Ovini Bokini | ||||
| - | Great Chief of Fiji | Queen Elizabeth II1 | ||||
| Independence | from the United Kingdom | |||||
| - | Date | 10 October 1970 | ||||
| - | ജലം (%) | negligible | ||||
| ജനസംഖ്യ | ||||||
| - | December 2006 estimate | 853,445 (156th) | ||||
| ആഭ്യന്തര ഉത്പാദനം (PPP) | 2007 estimate | |||||
| - | ആകെ | $3.718 billion[2] | ||||
| - | ആളോഹരി | $4,275[2] (112nd) | ||||
| GDP (nominal) | 2007 estimate | |||||
| - | Total | $3.324 billion[2] | ||||
| - | Per capita | $3,823[2] | ||||
| HDI (2007) | ||||||
| നാണയം | Fijian dollar (FJD) |
|||||
| സമയമേഖല | (UTC+12) | |||||
| ഇന്റര്‍നെറ്റ് സൂചിക | .fj | |||||
| ഫോണ്‍ കോഡ് | +679 | |||||
| 1 | Recognised by the Great Council of Chiefs. | |||||
ഫിജി(ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് ഫിജി ഐലന്റ്സ്) തെക്കന്‍ ശാന്തസമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമാണ്. വാനുവാട്ടുവിന്റെ കിഴക്കും ടോങ്കയുടെ പടിഞ്ഞാറും ടുവാലുവിന്റെ തെക്കുമായാണ് ഇതിന്റെ സ്ഥാനം. 322 ദ്വീപുകളടങ്ങുന്ന ഒരു ദ്വീപസമൂഹമാണീ രാജ്യം. ഇതില്‍ 106 എണ്ണം സ്ഥിരവാസമുള്ളതാണ്. 522 ചെറുദ്വീപുകളും ഈ രാജ്യത്തില്‍ ഉള്‍പ്പെടുന്നു. വിറ്റി ലെവു, വനുവ ലെവു എന്നിവയാണ് പ്രധാന ദ്വീപുകള്‍. രാജ്യത്തിലെ ആകെ ജനസംഖ്യയുടെ 87%-ഉം ഈ രണ്ട് ദ്വീപുകളിലാണ്. സുവ ആണ് തലസ്ഥാനം.
[തിരുത്തുക] അവലംബം
- ↑ https://www.cia.gov/library/publications/the-world-factbook/geos/fj.html#People CIA World Factbook-Fiji-People
- ↑ 2.0 2.1 2.2 2.3 Fiji. International Monetary Fund. ശേഖരിച്ചത് 2008-10-09.
|
|||||||||||||||||
