തുവാലു
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| തുവാലു | ||||||
|---|---|---|---|---|---|---|
|
|
||||||
| മുദ്രാവാക്യം "Tuvalu mo te Atua" (Tuvaluan) "Tuvalu for the Almighty" |
||||||
| ദേശീയ ഗാനം Tuvalu mo te Atua (Tuvaluan) Tuvalu for the Almighty Royal anthem God Save the Queen |
||||||
| തലസ്ഥാനം | Funafuti |
|||||
| ഔദ്യോഗിക ഭാഷകൾ | Tuvaluan, English | |||||
| ജനങ്ങളുടെ വിളിപ്പേര് | Tuvaluan | |||||
| ഭരണകൂടം | Parliamentary Democracy with a Constitutional monarchy | |||||
| - | Queen | Elizabeth II | ||||
| - | Governor General | Filoimea Telito | ||||
| - | Prime Minister | Apisai Ielemia | ||||
| Independence | ||||||
| - | from the UK | 1 October 1978 | ||||
| - | ജലം (%) | negligible | ||||
| ജനസംഖ്യ | ||||||
| - | July 2007 നില | 11,992 (222nd) | ||||
| ആഭ്യന്തര ഉത്പാദനം (പി.പി.പി.) | 2002 estimate | |||||
| - | ആകെ | $14.94 million (228th) | ||||
| - | ആളോഹരി | $1,600 (2002 estimate) (unranked) | ||||
| എച്ച്.ഡി.ഐ. (2003) | n/a (unranked) (n/a) | |||||
| നാണയം | Tuvaluan dollar Australian dollar ( AUD) |
|||||
| സമയമേഖല | (UTC+12) | |||||
| ഇന്റർനെറ്റ് സൂചിക | .tv | |||||
| ഫോൺ കോഡ് | +688 | |||||
തെക്ക് പടിഞ്ഞാറൻ ശാന്തസമുദ്രത്തിലെ ഒമ്പതുദ്വീപുകളുടെ സമൂഹമാണ് തുവാലു. (Tuvalu) 1978-ൽ സ്വതന്ത്രമായ ബ്രിട്ടീഷ് കോളനിയാണിത്. എല്ലിസ് ദ്വീപുകൾ എന്നാണ് പൂർവകാല നാമം. എലിസബത്ത് 2 രാജ്ഞിയുടെ പ്രതിനിധിയാണ് രാഷ്ട്രത്തലവൻ. സർക്കാരിന്റെ തലവൻ പ്രധാനമന്ത്രിയും. കൃഷിയും മത്സ്യബന്ധനവുമാണ് ഇവിടത്തെ പ്രധാന വരുമാന മാർഗ്ഗങ്ങൾ
|
|||||||||||||||||
