സോളമൻ ദ്വീപുകൾ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Solomon Islands | ||||
|---|---|---|---|---|
|
|
||||
| മുദ്രാവാക്യം "To Lead is to Serve" |
||||
| ദേശീയ ഗാനം God Save Our Solomon Islands Royal anthem God Save the Queen |
||||
| തലസ്ഥാനം (ഏറ്റവും വലിയ നഗരവും) |
Honiara |
|||
| ഔദ്യോഗിക ഭാഷകൾ | English, Pijin | |||
| ജനങ്ങളുടെ വിളിപ്പേര് | Solomon Islander | |||
| ഭരണകൂടം | Constitutional monarchy | |||
| - | Queen | Queen Elizabeth II | ||
| - | Governor-General | Nathaniel Waena | ||
| - | Prime Minister | Derek Sikua | ||
| Independence | ||||
| - | from the UK | 7 July 1978 | ||
| - | ജലം (%) | 3.2% | ||
| ജനസംഖ്യ | ||||
| - | July 2005 നില | 552,438 (U.S. State Department) (170th) | ||
| ആഭ്യന്തര ഉത്പാദനം (പി.പി.പി.) | 2005 estimate | |||
| - | ആകെ | $911 million (171st) | ||
| - | ആളോഹരി | $1,894 (146th) | ||
| എച്ച്.ഡി.ഐ. (2007) | ▲ 0.602 (medium) (129th) | |||
| നാണയം | Solomon Islands dollar (SBD) |
|||
| സമയമേഖല | (UTC+11) | |||
| ഇന്റർനെറ്റ് സൂചിക | .sb | |||
| ഫോൺ കോഡ് | +677 | |||
സോളമൻ ദ്വീപുകൾ ഒരു മെലനേഷ്യൻ രാജ്യമാണ്. മൊത്തം 990 ദ്വീപുകളുടെ ഒരു സമൂഹമാണ് സോളമൻ ദ്വീപുകൾ. 28,400 ചതുരശ്രകിലോമീറ്റർ വിസ്‌തൃതിയുണ്ട് ഈ രാജ്യത്തിന്. ഗ്വഡാൽകനാൽ എന്ന ദ്വീപിലുള്ള ഹോണിയാറയാണ് രാജ്യത്തിന്റെ തലസ്‌ഥാനം. മുപ്പതിനായിരം വർഷമായി മെലനേഷ്യൻ വംശജരാണ് അവിടെ വസിക്കുന്നത്.
ചരിത്രം [തിരുത്തുക]
മുപ്പതിനായിരം വർഷമായി മെലനേഷ്യൻ വംശജരാണ് സോളമൻ ദ്വീപുകളിൽ വസിക്കുന്നത്. 4000 ബി.സി ആയപ്പോഴേക്കും അവിടെ പോളിനേഷ്യൻ കുടിയേറ്റക്കാർ വന്നു തുടങ്ങി. പെഡ്രോ സാർമിയെന്റോ ഡി ഗമ്പോവ എന്ന യൂറോപ്പുകാരൻ 1568 ഈ ദ്വീപസമൂഹം കണ്ടെത്തി. 1800 - കളോടെ മിഷനറികൾ സോളമൻ ദ്വീപുകളിലെത്തിത്തുടങ്ങി.
|
|||||||||||||||||
