പലാവു
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Republic of Palau
Beluu ęr a Belau
|
||||||
|---|---|---|---|---|---|---|
|
|
||||||
| ദേശീയഗാനം: Belau loba klisiich er a kelulul |
||||||
|
Palau is circled in green.
|
||||||
| തലസ്ഥാനം | Melekeok[1] 7°21′N 134°28′E / 7.350°N 134.467°E |
|||||
| Largest city | Koror | |||||
| ഔദ്യോഗികഭാഷകൾ | English Palauan |
|||||
| Recognised regional languages | Japanese (in Angaur) Sonsorolese (in Sonsoral) Tobian (in Hatohobei) |
|||||
| ജനങ്ങളുടെ വിളിപ്പേര് | Palauan | |||||
| സർക്കാർ | Unitary presidential democratic republic | |||||
| - | President | Johnson Toribiong | ||||
| - | Vice President | Kerai Mariur | ||||
| നിയമനിർമ്മാണസഭ | National Congress | |||||
| Independence | ||||||
| - | Compact of Free Association with United States | October 1, 1994 | ||||
| വിസ്തീർണ്ണം | ||||||
| - | മൊത്തം | 459 ച.കി.മീ. (196th) 177 ച.മൈൽ |
||||
| - | വെള്ളം (%) | negligible | ||||
| ജനസംഖ്യ | ||||||
| - | 2011-ലെ കണക്ക് | 20,956 (218th) | ||||
| - | ജനസാന്ദ്രത | 28.4/ച.കി.മീ. 45.5/ച. മൈൽ |
||||
| ജി.ഡി.പി. (പി.പി.പി.) | 2008-ലെ കണക്ക് | |||||
| - | മൊത്തം | $164 million (2008 est.)[2] (not ranked) | ||||
| - | ആളോഹരി | $8,100[2] (119th) | ||||
| എച്ച്.ഡി.ഐ. (2011) | 0.782[3] (high) (49th) | |||||
| നാണയം | United States dollar (USD) |
|||||
| സമയമേഖല | (UTC+9) | |||||
| പാതകളിൽ വാഹനങ്ങളുടെ വശം |
right | |||||
| ഇന്റർനെറ്റ് ടി.എൽ.ഡി. | .pw | |||||
| ടെലിഫോൺ കോഡ് | +680 | |||||
| 1. | On October 7, 2006, government officials moved their offices in the former capital of Koror to Ngerulmud in State of Melekeok, located 20 km (12 mi) northeast of Koror on Babelthaup Island and 2 km (1 mi) northwest of Melekeok village. | |||||
| 2. | GDP estimate includes US subsidy (2004 estimate). | |||||
ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രങ്ങളിലൊന്നാണ് പലാവു. ഫിലിപ്പീൻസിന് 800 കിലോമീറ്റർ കിഴക്കായ പസഫിക് സമുദ്രത്തിൽ കിടക്കുന്ന 26 ദ്വീപുകളും മുന്നൂറിലധികം തുരുത്തുകളും ഉൾപ്പെട്ട ഭൂവിഭാഗമാണ് ഈ രാജ്യം. ബെലാവു എന്ന തദേശീയ നാമത്തിലും പലാവു അറിയപ്പെടുന്നു. അമേരിക്കൻ നിയന്ത്രണത്തിലായിരുന്ന പലാവു 1994 ഒക്ടോബർ ഒന്നിനാണ് സ്വതന്ത്രമായത്. എന്നാൽ 2044 വരെ പലാവുവിന്റെ പ്രതിരോധം അമേരിക്കയുടെ നിയന്ത്രണത്തിലായിരിക്കും. 20,000 ത്തിൽ താഴെ ജനങ്ങളേ ഈ ദ്വീപസമൂഹത്തിലുള്ളൂ. [4]
അവലംബം[തിരുത്തുക]
- ↑ CIA Factbook
- ↑ 2.0 2.1 "Palau". CIA World Factbook. CIA. ശേഖരിച്ചത് 2009-08-09.
- ↑ http://hdr.undp.org/en/media/HDR_2011_ES_Table1.pdf
- ↑ ലോക രാഷ്ടങ്ങൾ. ഡി.സി ബുക്സ്. 2007. ISBN 81-264-1465-0.
|
|||||||||||||||||