യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(United States dollar എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളര്‍
$1 to $100 notes ചിത്രം:USCOINS.jpg
$1 to $100 notes United States coins
ISO 4217 Code USD
Official user(s) Flag of the United States United States
Unofficial user(s)
Inflation 2.7% (United States only)
Source The World Factbook, 2007 est.
Pegged by
Subunit
1/10 Dime
1/100 Cent
1/1000 Mill
Symbol $ or US$
Cent ¢ or c
Mill
Nickname Buck, green, and greenback. Also, Washingtons, Jeffersons, Lincolns, Benjamins, and Hamiltons are used based on denomination;[1] also peso in Puerto Rico, and piastre in Cajun Louisiana.
Coins
Freq. used , , 10¢, 25¢
Rarely used 50¢, $1
Banknotes
Freq. used $1, $5, $10, $20,
Rarely used $2 $50, $100
Central bank Federal Reserve Bank
Website www.federalreserve.gov
Printer Bureau of Engraving and Printing
Website www.moneyfactory.gov
Mint United States Mint
Website www.usmint.gov

അമേരിക്കന്‍ ഐക്യനാടുകളുടെ ഔദ്യോഗിക നാണയമാണു ഡോളര്‍ (കറന്‍സി കോഡ് USD). മറ്റ് ചില രാജ്യങ്ങളിലും യുഎസ് ഡോളര്‍ ഔദ്യോഗികമായും നിയമപരമായും കറന്‍സിയായി ഉപയോഗിക്കുന്നുണ്ട്. ഡോളര്‍ ചിഹ്നം $ ആണ് സാധാരണയായി അമേരിക്കന്‍ ഡോളറിനെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. $ ചിഹ്നം ഉപയോഗിക്കുന്ന മറ്റ് പല ഡോളര്‍ കറന്‍സികളും ഉള്ളതിനാല്‍ അവയില്‍നിന്ന് തിരിച്ചറിയുന്നതിനായി USD, US$ എന്നിവയും ചുരുക്കെഴുത്തായി ഉപയോഗിക്കുന്നു. ഒരു ഡോളറിനെ 100 സെന്റുകളായി വിഭജിച്ചിരിക്കുന്നു.

1785 ജൂലൈ 6ന് കോണ്‍ഗ്രസ് ഓഫ് ദ കോണ്‍ഫെഡറേഷന്‍ ഡോളറിനെ അമേരിക്കയുടെ ഔദ്യോഗിക നാണയമായി സ്വീകരിച്ചു.[2]അന്താരാഷ്ട്ര പണമിടപാടുകളില്‍ ഏറ്റവും ഉപയോഗിക്കപ്പെടുന്ന കറന്‍സി യുഎസ് ഡോളറാണ്.[3] 1995ല്‍ ഇതിന്റെ വിനിമയം $38000 കോടി ആയിരുന്നു. അതില്‍ മൂന്നില്‍ രണ്ടുഭാഗവും വിദേശരാജ്യങ്ങളിലായിരുന്നു ഉപയോഗിക്കപ്പെട്ടിരുന്നത്. 2005ഓടെ വിനിമയം $76000 കോടിയായി. അതില്‍ ഏകദേശം പകുതി മുതല്‍ മൂന്നില്‍ രണ്ട് വരെ അമേരിക്കക്ക് പുറത്തായിരുന്നു.[4] ഡിസംബര്‍ 2006ലെ കണക്കുകളനുസരിച്ച് ആകെ വിനിമയമൂല്യത്തിന്റെ കാര്യത്തില്‍ യൂറോ, അമേരിക്കന്‍ ഡോളറിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്.[5] ഇപ്പോഴത്തെ മൂല്യപ്രകാരം 102900 കോടി അമേരിക്കന്‍ ഡോളറിന്‌ തുല്യമായ €69500 കോടിയാണ് യൂറോയുടെ മൊത്തവിനിമയം.[6]

[തിരുത്തുക] അവലംബം

  1. RATE-EXCHANGE.org - US Currency / US Dollar
  2. Journals of the Continental Congress --Wednesday, JULY 6, 1785.
  3. The Implementation of Monetary Policy - The Federal Reserve in the International Sphere
  4. FRB: Currency and Coin Services
  5. FT.com / MARKETS / Currencies - Euro notes cash in to overtake dollar
  6. ECB: Latest figures
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം