ഫിലിപ്പീൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Repúbliká ng̃ Pilipinas
റിപ്പബ്ലിക്ക് ഓഫ് ഫിലിപ്പീൻസ്
Flag of ദ ഫിലിപ്പീൻസ് ഔദ്യോഗിക മുദ്ര
മുദ്രാവാക്യം
Maka-Diyos, Makatao, Makakalikasan, at Makabansa
(English: "For God, People, Nature and Country")
ദേശീയ ഗാനം
Lupang Hinirang
"Chosen Land"
തലസ്ഥാനം Manila
14°35′N, 121°0′E
ഏറ്റവും വലിയ നഗരം Quezon City
ഔദ്യോഗിക ഭാഷകൾ ഫിലിപ്പിനോയും ഇംഗ്ലീഷും
ഔദ്യോഗിക ഭാഷകൾ Bikol, Cebuano, Ilocano, Hiligaynon, Kapampangan, Pangasinan, Tagalog, Waray-Waray[1]
ജനങ്ങളുടെ വിളിപ്പേര് Filipino, Pinoy
ഭരണകൂടം Unitary presidential constitutional republic
 -  President Gloria Macapagal-Arroyo
 -  Vice President Noli de Castro
Independence from Spain
from United States 
 -  Established March 16 1521 
 -  Declared June 12 1898 
 -  Self-government March 24 1934 
 -  Independence recognized July 4 1946 
 -  Current constitution February 2 1987 
 -  ജലം (%) 0.61%[2]
ജനസംഖ്യ
 -  2008 നില 90.5 million[3] (12th)
 -  2007 census 88,574,614 [4] 
ആഭ്യന്തര ഉത്പാദനം (പി.പി.പി.) 2006 estimate
 -  ആകെ $466.632 billion [5] (25th)
 -  ആളോഹരി $5,365.287[5] (99th)
GDP (nominal) 2006 estimate
 -  Total $117.562 billion[5] (47th)
 -  Per capita $1,351.718[5] (117th)
Gini? (2003) 44.5[2] (medium
എച്ച്.ഡി.ഐ. (2007/2008) 0.771[6] (medium) (90th)
നാണയം Peso (Filipino: piso PhilippinePeso.svg) (PHP)
സമയമേഖല PST (UTC+8)
ഇന്റർനെറ്റ് സൂചിക .ph
ഫോൺ കോഡ് +63
1 Spanish and Arabic are promoted on a voluntary and optional basis.
2 Rankings above were taken from associated Wikipedia pages as of December, 2007, and may be based on data or data sources other than those appearing here.

തെക്കുകിഴക്കേ ഏഷ്യയിലെ ഒരു ദ്വീപുരാഷ്ട്രമാണ് ഫിലിപ്പീൻസ് (ഫിലിപ്പീനോ ഭാഷ: പിലിപ്പിനാസ്), ഔദ്യോഗിക നാ‍മം: റിപ്പബ്ലിക്ക് ഓഫ് ദ് ഫിലിപ്പീൻസ് (Repúbliká ng̃ Pilipinas; RP). മനില ആണ് ഫിലിപ്പീൻസിന്റെ തലസ്ഥാനം. പശ്ചിമ ശാന്തസമുദ്രത്തിലെ 7,107 ദ്വീപുകൾ ചേർന്നതാണ്‌ ഫിലിപ്പീൻസ്. വിവിധ ദ്വീപുകളിലായി വിവിധ തദ്ദേശീയ ആസ്ത്രൊനേഷ്യൻ സംസ്കാരങ്ങളും സ്പെയിൻ, ലാറ്റിൻ അമേരിക്ക, യു.എസ്.എ എന്നിവിടങ്ങളിൽ നിന്നുള്ള സ്വാധീനവും ഫിലിപ്പീൻസ് പ്രദർശിപ്പിക്കുന്നു.

ഫിലിപ്പിനോകൾ പ്രധാനമായും ആസ്ത്രൊനേഷ്യൻ തായ്‌വഴിയിൽ ഉള്ളവരാണ്. ചില ഫിലിപ്പിനോകൾ സ്പാനിഷ്, ചൈനീസ്, അറബ് തായ്‌വഴികളിൽ നിന്നാണ്. [7]

മുൻപ് സ്പെയിനിന്റെയും യുണൈറ്റഡ് സ്റ്റേറ്റ്സിന്റെയും കോളനി ആയിരുന ഫിലിപ്പീൻസിനു മൂന്നു ശതാബ്ദം നീണ്ട സ്പാനിഷ് ഭരണം കാരണം പാശ്ചാത്യ ലോകവുമായി, പ്രധാനമായും സ്പെയിനും ലാറ്റിൻ അമേരിക്കയുമായി, പല സാമ്യങ്ങളും ഉണ്ട്. റോമൻ കത്തോലിക്കാ മതം ആണ് പ്രധാന മതം. 1987-ലെ ഭരണഘടന അനുസരിച്ച് ഔദ്യോഗിക ഭാഷകൾ ഫിലിപ്പിനോ ഭാഷയും ഇംഗ്ലീഷും ആണ്. [8]

അവലംബം[തിരുത്തുക]

  1. "General information". Government of the Philippines. ശേഖരിച്ചത് 2007-10-01. 
     "Official Website". Government of the Philippines. ശേഖരിച്ചത് 2007-10-01. 
  2. 2.0 2.1 സി.ഐ.എ ഫാക്റ്റ് ബുക്ക്
  3. 2000 Census-based Population Projection, National Statistics Office, Republic of the Philippines, 2006, ശേഖരിച്ചത് 2008-04-17 
  4. Official population count reveals..., National Statistics Office, Republic of the Philippines, 2008, ശേഖരിച്ചത് 2008-04-17 
  5. 5.0 5.1 5.2 5.3 Report for Selected Countries and Subjects (Philippines), International Monetary Funds, 2006, ശേഖരിച്ചത് 2008-04-17 
  6. Philippines—The Human Development Index - going beyond income, United Nations Development Programme, 2007/2008, ശേഖരിച്ചത് 2007-12-14 
  7. WOW Philippines www.tourism.gov.ph. Accessed September 30,2006
  8. Constitution of the Republic of the Philippines, Article ZIV, Section 7 Chan Robles Virtual Law Library. Accessed December 2, 2006.


തെക്കുകിഴക്കേ ഏഷ്യ

ബ്രൂണൈകംബോഡിയഈസ്റ്റ് ടിമോർഇന്തോനേഷ്യലാവോസ്മലേഷ്യമ്യാൻ‌മാർഫിലിപ്പീൻസ്സിംഗപ്പൂർതായ്‌ലാന്റ്വിയറ്റ്നാം

‍‍

"http://ml.wikipedia.org/w/index.php?title=ഫിലിപ്പീൻസ്&oldid=1724894" എന്ന താളിൽനിന്നു ശേഖരിച്ചത്