ലാവോസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ആപ്തവാക്യം: | |
| ദേശീയ ഗാനം: | |
![]() |
|
| തലസ്ഥാനം | വിയാങ്ചാന്‍ |
| രാഷ്ട്രഭാഷ | ലാവോ |
| ഗവണ്‍മന്റ്
പ്രസിഡന്റ്
പ്രധാനമന്ത്രി |
കമ്മ്യൂണിസ്റ്റ് റിപബ്ലിക് ചൌമാലി സയാസന്‍ ബുവാസെന്‍ ബുഫാവനാ |
| സ്വാതന്ത്ര്യം | ജൂലൈ 19, 1949 |
| വിസ്തീര്‍ണ്ണം |
2,36,800ചതുരശ്ര കിലോമീറ്റര്‍ |
| ജനസംഖ്യ • ജനസാന്ദ്രത |
59,24,000(2005) 25/ച.കി.മീ |
| നാണയം | കിപ് (LAK) |
| ആഭ്യന്തര ഉത്പാദനം | 12,547 ദശലക്ഷം ഡോളര്‍ (129) |
| പ്രതിശീര്‍ഷ വരുമാനം | $2,124 (138) |
| സമയ മേഖല | UTC |
| ഇന്റര്‍നെറ്റ് സൂചിക | .la |
| ടെലിഫോണ്‍ കോഡ് | +856 |
ലാവോസ് തെക്കുകിഴക്കന്‍ ഏഷ്യയിലുള്ള, കരകളാല്‍ ചുറ്റപ്പെട്ട രാജ്യമാണ്. ചൈന, മ്യാന്മാര്‍, വിയറ്റ്നാം, കമ്പോഡിയ, തായ്‌ലന്‍ഡ് എന്നിവയാണ് അതിര്‍ത്തി രാജ്യങ്ങള്‍. ദീര്‍ഘകാലം ഫ്രഞ്ച് കോളനിയായിരുന്ന ലോവോസ് 1949-ല്‍ സ്വാതന്ത്ര്യം നേടി. രണ്ടു ദശകങ്ങളോടം നീണ്ടുനിന്ന ആഭ്യന്തര കലാപങ്ങള്‍ക്കു ശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തി.
[തിരുത്തുക] ഭൂമിശാസ്ത്രം
തെക്ക്-കിഴക്ക് ഏഷ്യയില്‍ കരയാല്‍ മാത്രം ചുറ്റപ്പെട്ടു കിടക്കുന്ന രാജ്യമാണ് ലവോസ്. കുന്നുകളും മലകളും നിറഞ്ഞ നിരപ്പല്ലാത്ത ഭൂപ്രകൃതിയാണ് ഇവിടത്തേത്. 2,817 മീറ്റര്‍ (9,242 അടി) ഉയരമുള്ള ഫൗ ബിയ ആണ് ഉയരം കൂടിയ കൊടുമുടി. പടിഞ്ഞാറ് വശത്തുള്ള മീകോങ്ങ് നദി തയ്‌ലാന്‍ഡുമായുള്ള അതിര്‍ത്തിയുടെ ഭൂരിഭാഗമായി കിടക്കുന്നു. അത്പോലെ കിഴക്ക്‌വശത്ത് അന്നാമിറ്റെ പര്‍വ്വതനിര വിയറ്റ്നാമുമായുള്ള അതിര്‍ത്തി നിര്‍ണ്ണയിക്കുന്നു.
[തിരുത്തുക] അവലംബം
| തെക്കുകിഴക്കേ ഏഷ്യ |
|---|
|
ബ്രൂണൈ • കംബോഡിയ • ഈസ്റ്റ് ടിമോര്‍ • ഇന്തോനേഷ്യ • ലാവോസ് • മലേഷ്യ • മ്യാന്മാര്‍ • ഫിലിപ്പീന്‍സ് • സിംഗപ്പൂര്‍ • തായ്ലാന്റ് • വിയറ്റ്നാം |
ഭൂമിശാസ്ത്ര കുറിപ്പുകള്‍: (1) ഭാഗികമായി യൂറോപ്പില്‍; (2) ഭാഗികമായോ പൂര്‍ണമായോ ഓഷ്യാനിയയില്‍ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു; (3) മിക്കവാറും ഭാഗം ആഫ്രിക്കയില്‍; (4) തായ്വാന്റെ രാഷ്ട്രീയ സ്ഥിതി കാണുക.

