കംബോഡിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കമ്പോഡിയ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കംബോഡിയ
ദേശീയ പതാക ദേശീയ ചിഹ്നം
ദേശീയ പതാക ദേശീയ ചിഹ്നം
ആപ്തവാക്യം: രാജ്യം, മതം, രാജാവ്
ദേശീയ ഗാനം: നൊക്കൊറീച്ച്
LocationCambodia.png
തലസ്ഥാനം നോം പെൻ
രാഷ്ട്രഭാഷ ഖമർ, ഫ്രഞ്ച്
ഗവൺമന്റ്‌
രാജാവ്
പ്രധാനമന്ത്രി‌
ഭരണഘടനാനുസൃത രാജവാഴ്ച
നരോദം ശിഹമണി
ഹുൻ സെൻ
{{{സ്വാതന്ത്ര്യം/രൂപീകരണം}}} 1949
വിസ്തീർണ്ണം
 
1,81,040ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
 • ജനസാന്ദ്രത
 
13,363,421(2004)
74/ച.കി.മീ
നാണയം റീൽ (KHR)
ആഭ്യന്തര ഉത്പാദനം {{{GDP}}} ({{{GDP Rank}}})
പ്രതിശീർഷ വരുമാനം {{{PCI}}} ({{{PCI Rank}}})
സമയ മേഖല UTC +7
ഇന്റർനെറ്റ്‌ സൂചിക .kh
ടെലിഫോൺ കോഡ്‌ +855
കംബൂച്ചിയ എന്നും ഈ രാജ്യം അറിയപ്പെടുന്നു.

കംബോഡിയ (Cambodia; ഔദ്യോഗിക നാമം: കിംഗ്‌ഡം ഓഫ് കമ്പോഡിയ) ഏഷ്യൻ വൻ‌കരയുടെ തെക്കുകിഴക്കു ഭാഗത്തുള്ള രാജ്യമാണ്. ക്രി.പി. പതിനൊന്നാം നൂറ്റാണ്ടുമുതൽ പതിനാലാം നൂറ്റാണ്ടുവരെ ഇന്തോ-ചൈന പ്രദേശങ്ങൾ അടക്കി ഭരിച്ചിരുന്ന ഖമർ സാമ്രാജ്യത്തിന്റെ പിന്തുടർച്ചയാണ് ഈ രാജ്യം. പടിഞ്ഞാറ് തായ്‌ലൻഡ്, വടക്ക് ലാവോസ്, കിഴക്ക് വിയറ്റ്നാം എന്നിവയാണ് അയൽ രാജ്യങ്ങൾ. നാമമാത്ര രാജാധികാരങ്ങളുള്ള ജനാധിപത്യ ഭരണ സംവിധാനമാണ് കമ്പോഡിയയിൽ. ഭരണഘടനാപരമായി നാമമാത്ര ചുമതലകൾ മാത്രമുള്ള രാജാവാണ് രാജ്യത്തിന്റെ തലവൻ. എങ്കിലും പ്രധാനമന്ത്രിയാണ് പ്രധാന അധികാര കേന്ദ്രം.

ജനങ്ങളിൽ 90 ശതമാനത്തിലേറെയും ഖമർ ഭാഷ സംസാരിക്കുന്ന ഖമർവംശജരാണ്. ചൈനീസ്, വിയറ്റ്നാമീസ് വംശജരുടെ നാമമാത്ര സാന്നിധ്യവുമുണ്ട്.

ലോകപൈതൃകസ്മാരകം [തിരുത്തുക]

ലോകപൈതൃകസ്മാരകമായി യുനെസ്കോ പ്രഖ്യാപിച്ച അങ്കോർവാറ്റ് ക്ഷേത്രം കംബോഡിയയിലാണ് സ്ഥിതി ചെയ്യുന്നത്.


തെക്കുകിഴക്കേ ഏഷ്യ

ബ്രൂണൈകംബോഡിയഈസ്റ്റ് ടിമോർഇന്തോനേഷ്യലാവോസ്മലേഷ്യമ്യാൻ‌മാർഫിലിപ്പീൻസ്സിംഗപ്പൂർതായ്‌ലാന്റ്വിയറ്റ്നാം

‍‍

"http://ml.wikipedia.org/w/index.php?title=കംബോഡിയ&oldid=1673547" എന്ന താളിൽനിന്നു ശേഖരിച്ചത്