ഇന്തോ-ചൈന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്തോ-ചൈന
Peninsulas of Asia
രാജ്യങ്ങൾ Burma, Cambodia, Laos, Malaysia, Singapore, Thailand, Vietnam
Indochina: Dark green: always included, Light green: usually included, Red: sometimes included.Indochinese Region (biology): Dark and Light green.
Indochina: Dark green: always included, Light green: usually included, Red: sometimes included.
Indochinese Region (biology): Dark and Light green.
topographical map of Indochina
topographical map of Indochina
ഇന്തോ-ചൈന 1886

തെക്കു കിഴക്കേ ഏഷ്യയിൽ വടക്ക് ഭാഗം ചൈനവരെയും,കിഴക്ക് ചൈനാ സമുദ്രം വരെയും വ്യപിച്ചു കിടക്കുന്ന ഒരു മുനമ്പാണ് ഇന്തോ-ചൈന . കംബോഡിയ,വിയറ്റ്നാം,ലാവോസ് എന്നീ രാജ്യങ്ങൾ ഉൾക്കൊള്ളുന്ന ഈ പ്രദേശത്തിന് 740,000 ച.കി.മീ. വിസ്തീർണമുണ്ട്.

ചരിത്രം[തിരുത്തുക]

1887 ഒക്ടോബർ 19 ന് നിലവിൽ വന്ന ഇന്തോ-ചൈന യൂനിയൻ പിന്നീട് 1945 ൽ കംബോഡിയ,വിയറ്റ്നാം,ലവോസ് എന്നീ രാജ്യങ്ങളായി വേർപിരിഞ്ഞു.പ്രാചീന കാലം മുതൽ തന്നെ ഇവിടെ ജനവാസമുണ്ട്.മലായ്-ഇന്തോനേഷ്യൻ വർഗ്ഗക്കാരാണ് ആദിമനിവാസികൾ.ബുദ്ധമതം,താവോയിസം,കൺഫ്യൂഷനിസം എന്നിവയാണ് പ്രബല മതങ്ങൾ.വിയറ്റ്നാമിൽ പ്രേതാരാധനക്കാർക്കായിരുന്നു ഭൂരിപക്ഷം.ബംഗാളി-തമിഴ് വംശജരിൽ ഹിന്ദുമതത്തിനും, മലായ്-ചാംപ് വംശജരിൽ ഇസ്ലാമിനും സ്വാധീനമുണ്ട്.

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ഇന്തോ-ചൈന&oldid=1975075" എന്ന താളിൽനിന്നു ശേഖരിച്ചത്