മലേഷ്യ
| ആപ്തവാക്യം: | |
| ദേശീയ ഗാനം: | |
| തലസ്ഥാനം | കോലാലമ്പൂർ |
| രാഷ്ട്രഭാഷ | മലായ് |
| ഗവൺമന്റ്
പരമോന്നത നേതാവ്( രാജാവ്)
പ്രധാനമന്ത്രി |
ഭരണഘടാനാനുസൃത രാജവാഴ്ച സയ്യദ് സിറാജുദ്ദീൻ ജമാലുല്ല അബ്ദുല്ല അഹമ്മദ് ബദാവി |
| {{{സ്വാതന്ത്ര്യം/രൂപീകരണം}}} | ഓഗസ്റ്റ് 1, 1957 |
| വിസ്തീർണ്ണം |
3,29,847ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ • ജനസാന്ദ്രത |
23,953,136(2000) 77/ച.കി.മീ |
| നാണയം | റിങ്കിറ്റ് (MYR) |
| ആഭ്യന്തര ഉത്പാദനം | 290,683 ദശലക്ഷം ഡോളർ (33) |
| പ്രതിശീർഷ വരുമാനം | $12,100 (54) |
| സമയ മേഖല | UTC +8 |
| ഇന്റർനെറ്റ് സൂചിക | .my |
| ടെലിഫോൺ കോഡ് | +60 |
തെക്കുകിഴക്കൻ ഏഷ്യയിലുള്ള രാജ്യമാണ് മലേഷ്യ. പതിമൂന്നു സംസ്ഥാനങ്ങൾ ചേർന്ന ഫെഡറേഷനാണിത്. തെക്കൻ ചൈന കടലിനാൽ മലേഷ്യ ഭൂമിശാസ്ത്രപരമായി രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. തായ്‌ലൻഡിനോടും സിംഗപൂരിനോടും അതിർത്തി പങ്കിടുന്ന മലേഷ്യൻ ഉപദ്വീപാണ് ഒരു ഭാഗം. ബോർണിയോ ദ്വീപിലാണ് രണ്ടാമത്തെ ഭാഗം. ഇവിടെ ഇന്തോനേഷ്യ, ബ്രൂണൈ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നു.
തായ്‌പെയ് 101 എന്ന കെട്ടിടം വരുന്നതുവരെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന ബഹുമതി നേടിയ പെട്രോണാസ് ഇരട്ട ഗോപുരങ്ങൾ മലേഷ്യയിലെ കൊലാംലംപൂരിലാണ് സ്ഥിതി ചെയ്യുന്നത്. എങ്കിലും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഇരട്ടഗോപുരം എന്ന ബഹുമതി ഈ കെട്ടിടത്തിലാണ്.
| തെക്കുകിഴക്കേ ഏഷ്യ |
|---|
|
ബ്രൂണൈ • കംബോഡിയ • ഈസ്റ്റ് ടിമോർ • ഇന്തോനേഷ്യ • ലാവോസ് • മലേഷ്യ • മ്യാൻമാർ • ഫിലിപ്പീൻസ് • സിംഗപ്പൂർ • തായ്ലാന്റ് • വിയറ്റ്നാം |
ഭൂമിശാസ്ത്ര കുറിപ്പുകൾ: (1) ഭാഗികമായി യൂറോപ്പിൽ; (2) ഭാഗികമായോ പൂർണമായോ ഓഷ്യാനിയയിൽ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു; (3) മിക്കവാറും ഭാഗം ആഫ്രിക്കയിൽ; (4) തായ്വാന്റെ രാഷ്ട്രീയ സ്ഥിതി കാണുക.