ജയവർമ്മൻ ഏഴാമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജയവർമ്മൻ VII
King

ജയവർമ്മൻ VIIആമന്റെ പ്രതിമ, Guimet Museum
ഭരണകാലം Khmer Empire: 1181-1218
പൂർണ്ണനാമം ജയവർദ്ധൻ
മുൻ‌ഗാമി യശോവർമ്മൻ II
ഇന്ദ്രവർമ്മൻ
പിൻ‌ഗാമി ഇന്ദ്രവർമ്മൻ II
ജീവിതപങ്കാളി ഇന്ദ്രാദേവി
ജീവിതപങ്കാളി ജയരചാദേവി(മഹാറാണിയുടെ സഹോദരി)
ജീവിതപങ്കാളി Sophia of the Good tribe
പിതാവ് ധാരനിന്ദ്രവർമ്മൻ II

ജയവർമ്മൻ 7ആമൻ (1125-1215)കംമ്പോഡിയയിലെ ഖൈമർ (സിയെം റീപ്) രാജവംശത്തിലെ ഒരു രാജാവായിരുന്നു. ഇദ്ധേഹം മഹാരജാവ് ധാരനിന്ദ്രവർമ്മൻ II (1150-1160) ന്റെയും മഹാറാണി ജയരാജചൂടാമണിയുടെയും മകനാണ്. ഇദ്ധേഹം ജയരാജദേവിയെ വിവാഹം കഴിക്കുകയും, അവരുടെ മരണത്തെ തുടർന്നു ജയരാനദേവിയുടെ സഹോദരിയായ ഇന്ദ്രാദേവിയെ വിവാഹം കഴിക്കുകയും ചെയ്തു. ഈ രണ്ടു സഹോദരിമാർക്കും ജയവർമ്മൻ ഒരു പ്രചോദനമായിരുന്നു, പ്രത്യേകിച്ച് അദ്ധേഹത്തിന്റെ അകമഴിഞ്ഞ ബുദ്ധമത വിശ്വാസം. ഇതിനുമുമ്പ് ഖൈമർ രാജവംശത്തിൽ ഒരേയൊരു രാജാവ് മാത്രമേ ബുദ്ധമതത്തിൽ വിശ്വസിച്ചിരുന്നുള്ളൂ.


മുൻഗാമി
ധാരനിന്ദ്രവർമ്മൻ II
ഖെമർ രാജാക്കന്മാർ
1160 (as heir) –1219
പിൻഗാമി
ഇന്ദ്രവർമ്മൻ II
മുൻഗാമി
യശോവർമ്മൻ II
King of the Khmers
1181–1219
പിൻഗാമി
ഇന്ദ്രവർമ്മൻ II

അവലംബം [തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ജയവർമ്മൻ_ഏഴാമൻ&oldid=1696317" എന്ന താളിൽനിന്നു ശേഖരിച്ചത്