ജയവർമ്മൻ ഏഴാമൻ
ദൃശ്യരൂപം
(Jayavarman VII എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജയവർമ്മൻ VII | |
---|---|
King | |
ഭരണകാലം | Khmer Empire: 1181-1218 |
പൂർണ്ണനാമം | ജയവർദ്ധൻ |
മുൻഗാമി | യശോവർമ്മൻ II |
ഇന്ദ്രവർമ്മൻ | |
പിൻഗാമി | ഇന്ദ്രവർമ്മൻ II |
രാജ്ഞി | ഇന്ദ്രാദേവി |
ഭാര്യ |
|
പിതാവ് | ധരണീന്ദ്രവർമ്മൻ II |
ജയവർമ്മൻ ഏഴാമൻ (1125-1215)കംമ്പോഡിയയിലെ ഖ്മർ (സിയെം റീപ്) രാജവംശത്തിലെ ഒരു രാജാവായിരുന്നു. ഇദ്ദേഹം മഹാരജാവ് ധരണീന്ദ്രവർമ്മൻ II (1150-1160) ന്റെയും മഹാറാണി ജയരാജചൂഡാമണിയുടെയും മകനാണ്. ഇദ്ദേഹം ജയരാജദേവിയെ വിവാഹം കഴിക്കുകയും, അവരുടെ മരണത്തെ തുടർന്നു ജയരാജദേവിയുടെ സഹോദരിയായ ഇന്ദ്രാദേവിയെ വിവാഹം കഴിക്കുകയും ചെയ്തു. ഈ രണ്ട് സ്ത്രീകളും അദ്ദേഹത്തിന് വലിയ പ്രചോദനമായിരുന്നു, പ്രത്യേകിച്ച് ബുദ്ധമതത്തോടുള്ള കഠിനമായ അഭിനിവേശത്തിൽ. ഇതിനുമുമ്പ് ഖ്മർ രാജവംശത്തിൽ ഒരേയൊരു രാജാവ് മാത്രമേ ബുദ്ധമതത്തിൽ വിശ്വസിച്ചിരുന്നുള്ളൂ.
അവലംബം
[തിരുത്തുക]