ഒമാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
سلطنة عُمان
Sultanate of Oman
Flag of Oman National Emblem
മുദ്രാവാക്യം
none
ദേശീയ ഗാനം
Nashid as-Salaam as-Sultani
Location of Oman
തലസ്ഥാനം
(ഏറ്റവും വലിയ നഗരവും)
മസ്കറ്റ്
23°36′N, 58°33′E
ഔദ്യോഗിക ഭാഷകൾ അറബിക്
ജനങ്ങളുടെ വിളിപ്പേര് Omani
ഭരണകൂടം Absolute Monarchy
 -  Sultan ക്വാബൂസ് ബിൻ അൽ സെയ്ദ്
 -  Chancellor ഫഹദ് ibn മഹമൂദ് അൽ സെയ്ദ്
Establishment 751 
 -  First imamate established[1] 751 
 -  Independence from the Portuguese 1651 
 -  National Day
(Sultan's birthday)
November 18 
 -  ജലം (%) negligible
ജനസംഖ്യ
 -  mid 2006 നില 2,577,000[2] (139th)
 -  2003 census 2,341,000 
ആഭ്യന്തര ഉത്പാദനം (പി.പി.പി.) 2007 estimate
 -  ആകെ $61.658 billion[3] 
 -  ആളോഹരി $23,987[3] 
GDP (nominal) 2007 estimate
 -  Total $40.391 billion[3] 
 -  Per capita $15,713[3] 
എച്ച്.ഡി.ഐ. (2007) 0.814 (high) (58th)
നാണയം റിയാൽ (OMR)
സമയമേഖല (UTC+4)
 -  Summer (DST)  (UTC+4)
ഇന്റർനെറ്റ് സൂചിക .om
ഫോൺ കോഡ് +968
1 Population estimate includes 693,000 non-nationals.

തെക്കുപടിഞ്ഞാറൻ ഏഷ്യയിലെ ഒരു അറബി രാജ്യമാണ് ഒമാൻ. അറബി: عمان ഇംഗ്ലീഷ് ഉച്ചാരണം: ʾUmān). തലസ്ഥാനം മസ്കറ്റ്. അതിരുകൾ: പടിഞ്ഞാറ് : സൗദി അറേബ്യ, വടക്കുപടിഞ്ഞാറ് : ഐക്യ അറബ് എമിറേറ്റുകൾ, തെക്കുപടിഞ്ഞാറ് :യെമൻ

ഉള്ളടക്കം

ചരിത്രം [തിരുത്തുക]

ബിസി ആറാം നൂറ്റാണ്ട് മുതൽ എ.ഡി. ഏഴാം നൂറ്റാണ്ട് വരെ ഒമാൻ നിയന്ത്രിച്ചിരുന്നത് മൂന്ന് രാജവംശങ്ങളാണ്.

ഭരണ സംവിധാനം [തിരുത്തുക]

ഒമാനിലെ പരമാധികാരി സുൽത്താനാണ്. ഹിസ് മജസ്റ്റി സുൽത്താൻ ക്വാബൂസ് ബിൻ സൈദ് ആണ് ഇപ്പോഴത്തെ ഭരണാധികാരി.

ഭൂപ്രകൃതി [തിരുത്തുക]

ഒമാൻറെ ഭൂപ്രകൃതി
തീരപ്രദേശം 2,092 km
അതിർത്തി രാജ്യങ്ങൾ സൗദി അറേബ്യ, UAE and യെമൻ
മരുഭൂമി

മദ്ധ്യ ഒമാൻറെ ഭൂരിഭാഗവും വിശാലമായ മരുഭൂമിയാണ്. വടക്കും തെക്ക്കിഴക്കൻ തീരപ്രദേശം വരെയും പർവ്വതനിരകൾ ഉണ്ട്. രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങൾ സ്ഥിതി ചെയ്യുന്നതിവിടെയാണ്. വടക്ക് തലസ്ഥാന നഗരമായ മസ്കറ്റ്, മത്രാ, സുർ എന്നിവയും തെക്ക് സലാലയും സ്ഥിതി ചെയ്യുന്നു. തീരപ്രദേശങ്ങളിൽ ഈർപ്പമുള്ള കാലാവസ്ഥയും മറ്റ് പ്രദേശങ്ങളിൽ ചുട്ടുപൊള്ളുന്ന വരണ്ട കാലാവസ്ഥയാണ് ഉള്ളത്.

കാലാവസ്ഥ [തിരുത്തുക]

സമ്പദ്ഘടന [തിരുത്തുക]

ഒമാൻറെ പ്രധാന വരുമാനം എണ്ണയാണ്. എന്നാൽ വളരെയധികം എണ്ണ നിക്ഷേപമുള്ള രാജ്യമല്ല ഇത്. [അവലംബം ആവശ്യമാണ്] തീരപ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനും ഉൾനാടുകളിൽ കൃഷിക്കും ആണ് പ്രാധാന്യം.

എണ്ണയും പ്രകൃതിവാതകവും [തിരുത്തുക]

1967-ലാണ് ഒമാൻ വാണിജ്യാടിസ്ഥാനത്തിൽ എണ്ണ കയറ്റുമതി ആരംഭിച്ചത്. വളരെയധികം എണ്ണപ്പാടങ്ങൾ ഇവിടെയുണ്ട്.

ധാതു നിക്ഷേപങ്ങൾ [തിരുത്തുക]

ക്രോമൈറ്റ്, ഡോളമൈറ്റ്, സിങ്ക്, ലൈംസ്റ്റോൺ, ജിപ്സം, സിലിക്കൺ, കോപ്പർ, ഗോൾഡ്, കൊബാൾട്ട്, ഇരുമ്പ് എന്നിവയാണ് ഒമാൻറെ ധാതു നിക്ഷേപങ്ങൾ.

ആയിരം വർഷങ്ങൾക്ക് മുൻപ് തന്നെ ഒമാനിൽ ചെമ്പ് ഖനനം തുടങ്ങിയിരുന്നു.

വ്യവസായം [തിരുത്തുക]

വിനോദസഞ്ചാരം [തിരുത്തുക]

ആകർഷകമായ വിനോദസഞ്ചാര മേഖലകൾ കൊണ്ട് ഒമാൻ വളരെ പ്രശസ്തമാണ്. ജെബൽ ഷാംസാണ് ഇവിടുത്തെ ഏറ്റവും നീളമുള്ള പർവ്വതം.

വിദ്യാഭ്യാസം [തിരുത്തുക]

ആരോഗ്യം [തിരുത്തുക]

സംസ്കാരം [തിരുത്തുക]

ഭക്ഷണം [തിരുത്തുക]

കുബ്ബൂസ് എന്നറിയപ്പെടുന്ന അറബിക് ബ്രഡ് ആണ് സാധാരണക്കാരുടെ പ്രധാനഭക്ഷണം. ജനങ്ങൾ പൊതുവെ മത്സ്യവും മാംസവും കൂടുതലായി ആഹരിക്കുന്നവരാണ്.

അവലംബം [തിരുത്തുക]

  1. http://encarta.msn.com/encyclopedia_761561099_7/Oman.html#s28 Fourth line down from the top of the history section: "In 751 Ibadi Muslims, a moderate branch of the Kharijites, established an imamate in Oman. Despite interruptions, the Ibadi imamate survived until the mid-20th century.".
  2. "Statistical Year Book". Ministry of National Economy. October 2007. 
  3. 3.0 3.1 3.2 3.3 "Oman". International Monetary Fund. ശേഖരിച്ചത് 2008-10-09. 

‍‍

"http://ml.wikipedia.org/w/index.php?title=ഒമാൻ&oldid=1673445" എന്ന താളിൽനിന്നു ശേഖരിച്ചത്