മീന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മത്സ്യം എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മീന്‍ അഥവാ മല്‍സ്യം ശുദ്ധജലത്തിലും സമുദ്രജലത്തിലും ജീവിക്കുന്ന നട്ടെല്ലുള്ള ശീതരക്തജീവികളാണ്. മല്‍സ്യങ്ങള്‍ക്ക് പൊതുവെ ചിറകുകളും ചെതുമ്പലും കാണപ്പെടുന്നു. മത്സ്യങ്ങള്‍ സാധാരണയായി ജലത്തില്‍ കലര്‍ന്ന ഓക്സിജനാണ് ശ്വസിക്കുന്നത്. എന്നാല്‍ മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തമായി ചെകിള പൂക്കള്‍ കൊണ്ടാണ് ഇവയുടെ ശ്വസനം
ലോകമെമ്പാടും ഭക്ഷണമായി ഉപയോഗിക്കപ്പെടുന്നതിനാല്‍ മല്‍സ്യങ്ങള്‍ക്ക് വാണിജ്യപരമായി വളരെ പ്രാധാന്യമുണ്ട്.
ഉള്ളടക്കം |
[തിരുത്തുക] ഭക്ഷണയോഗ്യമായ മല്‍സ്യങ്ങള്‍
വറുക്കാന്‍ തയാറാക്കി വച്ചിരിക്കുന്ന മത്തി
[തിരുത്തുക] കടല്‍ മല്‍സ്യങ്ങള്‍
- അയല Mackerel
- മത്തി ചാള Sardine
- ആവോലി
- നെയ് മീന്‍ അയക്കൂറ King fish
- മുള്ളന്‍ Butter fish
- നത്തോലി, നത്തല് Smelt
- സ്രാവ് Shark
- തിരണ്ടി Ray
[തിരുത്തുക] ശുദ്ധജല മല്‍സ്യങ്ങള്‍
വരട്ട
[തിരുത്തുക] മീന്‍ ഭക്ഷണമായി
മീന്‍ പല രീതികളിലും ഭക്ഷണമായി ഉപയോഗിക്കപ്പെടുന്നു.

