ഗപ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗപ്പി
പ്രായപുർത്തിയായ ആണും പെണും ഗപ്പികൾ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Actinopterygii
നിര: Cyprinodontiformes
കുടുംബം: Poeciliidae
ജനുസ്സ്: Poecilia
വർഗ്ഗം: P. reticulata
ശാസ്ത്രീയ നാമം
Poecilia reticulata
Peters, 1859
Synonyms

Acanthocephalus guppii
A. reticulatus
Girardinus guppii
G. petersi
G. poeciloides
G. reticulatus
Haridichthys reticulatus
Heterandria guppyi
Lebistes poecilioides
L. reticulatus
Poecilia poeciloides
Poecilioides reticulatus

ലോകത്തിൽ ഏറ്റവും പ്രശസ്തമായ ഒരു ഇനം അലങ്കാര മത്സ്യം ആണ് ഗപ്പി.[1] മില്യൺ ഫിഷ്‌ എന്നും ഇത് അറിയപ്പെടുന്നു. പൊയ്സിലിടെ എന്ന കുടുംബത്തിലെ ഏറ്റവും ചെറിയ മീനും ഇവയാണ്. ഇവ കുഞ്ഞുകളെ പ്രസവിക്കുന്ന ഇനത്തിൽ പെട്ട മത്സ്യം ആണ്.

വൈവിധ്യമാർന്ന വാലുകളും

[തിരുത്തുക] ശാരീരിക പ്രതേകതകൾ

പെൺ മീനിനു ഏകദേശം നീളം 4–6 സെ മീ ആണ്, ആൺ മീനിനു 2.5–3.5 സെ മീ ആണ് നീളം. ആൺ മത്സ്യങ്ങൾ ചെറുതാണെങ്കിലും വളരെ ഭംഗി ഉള്ള നിറവും വൈവിധ്യമാർന്ന വാലുകളും ഉള്ളവയാണ്. പലതും വർണം വാരി വിതറിയ പോലെയോ വർണ്ണഭംഗിയുള്ള വരകളും പൊട്ടുകളും ആയോ കാണാം. എന്നാൽ പെൺ മത്സ്യങ്ങൾ പൊതുവേ മങ്ങിയ ചാര നിറത്തിൽ കാണപ്പെടുന്നു.

[തിരുത്തുക] അവലംബം

  1. "Guppy". Encyclopedia Britannica Online. 2007. http://www.britannica.com/eb/article-9038553/guppy, ശേഖരിച്ചത്: May 7, 2007. 

[തിരുത്തുക] ചിത്ര സഞ്ചയം

ആൺ മത്സ്യങ്ങൾ

പെൺ മത്സ്യങ്ങൾ

"http://ml.wikipedia.org/w/index.php?title=ഗപ്പി&oldid=1295105" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ