വാകവരാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാകവരാൽ
Giant snakehead
Channa micropeltes 2012 G1.jpg
പരിപാലന സ്ഥിതി
Not evaluated (IUCN 3.1)
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Actinopterygii
നിര: Perciformes
കുടുംബം: Channidae
ജനുസ്സ്: Channa
വർഗ്ഗം: C. micropeltes
ശാസ്ത്രീയ നാമം
Channa micropeltes
(G. Cuvier, 1831)

ജലാശയങ്ങളിൽ കാണപ്പെടുന്ന ഒരിനം വരാൽ മത്സ്യമാണ് വാകവരാൽ(Giant snakehead).(ശാസ്ത്രീയനാമം: Channa micropeltes).ഒരുമീറ്ററോളം വരെ വലിപ്പം വച്ചേയ്ക്കാവുന്ന ഭീമൻ മത്സ്യമാണിത്. ശാരാശരി 20കിലോ ഭാരമുണ്ടാകും.

അവലംബം[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'വാകവരാൽ' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
Commons:Category
വിക്കിമീഡിയ കോമൺസിലെ Channa micropeltes എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=വാകവരാൽ&oldid=1730971" എന്ന താളിൽനിന്നു ശേഖരിച്ചത്