ഏരിവാള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഏരിവാള
Walking catfish
പരിപാലന സ്ഥിതി
Not evaluated (IUCN 3.1)
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Actinopterygii
നിര: Siluriformes
കുടുംബം: Clariidae
ജനുസ്സ്: Clarias
വർഗ്ഗം: C. batrachus
ശാസ്ത്രീയ നാമം
Clarias batrachus
(Linnaeus, 1758)
പര്യായങ്ങൾ
  • Clarias assamensis
  • Clarias punctatus
  • Silurus batrachus

കേരളത്തിൽ കണ്ടുവരുന്ന മുശി മത്സ്യമാണ് ഏരിവാള (Walking catfish). (ശാസ്ത്രീയനാമം: Clarias batrachus). പ്രാദേശികമായി പല പേരുകളിലും ഈ മത്സ്യം അറിയപ്പെടുന്നു. ഇവയ്ക്ക് അന്തരീക്ഷവായു നേരിട്ട് ശ്വസിക്കാനുള്ള കഴിവുണ്ട്. പാർശ്വച്ചിറകുകൾ ഉപയോഗിച്ച് ഉരഗങ്ങളെപ്പോലെ ഇവ കരയിലൂടെ ഇഴയുന്നു. ഇവയുടെ ശരീരത്തിനു ഒരു തരം വഴുവഴുപ്പാണ്.മുഖത്ത് മീശരോമങ്ങളുണ്ട്. ഭക്ഷണയോഗ്യമായ മത്സ്യമായതുകൊണ്ട് വിപണിമൂല്യമുള്ള ഒരു മത്സ്യമാണ്.

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ഏരിവാള&oldid=1747623" എന്ന താളിൽനിന്നു ശേഖരിച്ചത്