നെറ്റിയിൽ പൊട്ടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാനത്തുകണ്ണി
Whitespot
Whitespot(Aplocheilus panchax).jpg
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Actinopterygii
നിര: Cyprinodontiformes
കുടുംബം: Aplocheilidae
ജനുസ്സ്: Aplocheilus
വർഗ്ഗം: A. panchax
ശാസ്ത്രീയ നാമം
Aplocheilus panchax
F. Hamilton, 1822

ദക്ഷിണേഷ്യയിൽ ഉടനീളം കാണപ്പെടുന്ന ഒരു ശുദ്ധജല മത്സ്യമാണ് നെറ്റിയിൽ പൊട്ടൻ.[1]കേരളത്തിലെ ചെറുതോടുകളിലും കുളങ്ങളിലുമൊക്കെ ഇവയെ കാണാം. നെറ്റിയിലെ വെളുത്ത പൊട്ടുകാരണം ഇവയെ പെട്ടെന്നു തിരിച്ചറിയാം.പൂഞ്ഞാൻ , മാനത്തുകണ്ണി ,പൊങ്ങൻ‌ചുട്ടി, ചൂട്ടൻ, വരയൻ പൂഞ്ഞാൻ, പൂച്ചുട്ടി, നെറ്റിയിൽ പൊട്ടൻ , കണ്ണാം ചൂട്ടി, നെറ്റിയേൽ പൊന്നൻ അങ്ങനെ പല പ്രാദേശിക നാമങ്ങളിലും അറിയപ്പെടുന്നു. ശരാശരി 5 സെന്റി മീറ്റർ വരുന്ന ഇവയുടെ പരമാവധി വലിപ്പം 9 സെ.മീ ആണ്[2].

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=നെറ്റിയിൽ_പൊട്ടൻ&oldid=1744564" എന്ന താളിൽനിന്നു ശേഖരിച്ചത്