പ്ലാറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്ലാറ്റി
250px
Southern platyfish, Xiphophorus maculatus
250px
Variatus platy, Xiphophorus variatus
പരിപാലന സ്ഥിതി

Secure (NatureServe)[1]
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Actinopterygii
നിര: Cyprinodontiformes
കുടുംബം: Poeciliidae
ജനുസ്സ്: Xiphophorus
Species
  • Xiphophorus maculatus
  • Xiphophorus variatus

ക്സിഫോഫോരുസ് എന്ന ജനുസ്സിൽ പെട്ട ശുദ്ധജല അലങ്കാര മത്സ്യം ആണ് പ്ലാറ്റി എന്ന പേരിൽ അറിയപ്പെടുനത് . ഇതിൽ വാരിയാട്സ് പ്ലാറ്റി ആണ് അലങ്കാര മീനായി ഏറ്റവും കൂടുതൽ വളർത്തുന്ന പ്ലാറ്റിസ്. ഈ മത്സ്യത്തിന്റെ ഉറവിടസ്ഥാനം മധ്യ അമേരിക്കയും തേക്കേ മെക്സിക്കോയുമാണ്.[2][3]

പ്ലാറ്റി വിഭാഗത്തിൽ പ്രധാനമായും രണ്ട് ജനുസ്സുകളാണ് ഉള്ളത്. ഇത് സതേൺ പ്ലാറ്റി മത്സ്യവും വാരിയാട്സ് പ്ലാറ്റിയുമാണ്. കൂടാതെ അക്വേറിയങ്ങളിൽ ഇപ്പോൾ കൂടുതൽ സങ്കരയിനങ്ങളും ലഭ്യമാണ്. [3]

അവലംബം[തിരുത്തുക]

  1. "Xiphophorus variatus". NatureServe Explorer. NatureServe. ശേഖരിച്ചത്: 2007-08-28. 
  2. "Platy, Platies - Xiphophorus maculatus". FishLore.com. ശേഖരിച്ചത്: 2010-07-24. 
  3. 3.0 3.1 "Platies - Moonfish, Variegated Platy, Variatus Platy". Animal-World. ശേഖരിച്ചത്: 2010-07-24. 

ചിത്ര സഞ്ചയം[തിരുത്തുക]

സതേൺ പ്ലാറ്റിസ്

വാരിയാട്സ് പ്ലാറ്റിസ്[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=പ്ലാറ്റി&oldid=1692211" എന്ന താളിൽനിന്നു ശേഖരിച്ചത്