ആറ്റുവാള
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ആറ്റുവാള | |
|---|---|
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Teleostomi |
| നിര: | Siluriformes |
| കുടുംബം: | Siluridae |
| ജനുസ്സ്: | Wallago |
| വർഗ്ഗം: | W. attu |
| ശാസ്ത്രീയ നാമം | |
| Wallago attu Bloch & J. G. Schneider, 1801 |
|
ഇന്ത്യൻ ഉപഭൂഖണ്‌ഡത്തിൽ കാണപ്പെടുന്ന ഒരിനം മത്സ്യമാണ് ആറ്റുവാള അഥവാ പുഴവാള (ശാസ്ത്രീയനാമം: Wallago attu). 75 മുതൽ 240 സെന്റീമീറ്റർ വരെ ഇവ വലിപ്പം വയ്ക്കുന്നു[1].
അവലംബം [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- Froese, Rainer, and Daniel Pauly, eds. (2012). "Wallago attu" in ഫിഷ്ബേസ്. February 2012 version.
- "Wallago attu". Integrated Taxonomic Information System. ശേഖരിച്ചത് 6 June 2006.