മോളി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മോളി | |
|---|---|
| ബ്ലാക്ക് മോളി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Actinopterygii |
| നിര: | Cyprinodontiformes |
| കുടുംബം: | Poeciliidae |
| ജനുസ്സ്: | Poecilia |
പൊയ്സിലിടെ എന്ന കുടുംബത്തിലെ ശുദ്ധജല അലങ്കാര മത്സ്യം ആണ് മോളികൾ. ചില ഇന്നം മോളികൾ ഉപ്പ് രസം ഉള്ള വെള്ളത്തിലും ജീവിക്കുന്നു, വിവിധ തരം മോളികൾ ഉണ്ട് അതിൽ ഏറ്റവും പ്രശസ്തരായവർ സിൽവർ മോളിയും ബ്ലാക്ക് മോളിയും ആണ് . ഗപ്പികളും പിന്നെ പൊയ്സിലിയ വിംഗ്ഐ എന്ന മീനും ഒഴിച്ച് ബാകി എല്ലാ പൊയ്സിലിയ സ്പീഷിസ് മീനുകളെയും പൊതുവേ മോളികൾ എന്നാണ് അറിയപെടുനത്.
തരം[തിരുത്തുക]
പല തരം മോളികൾ ഇന്ന് ലഭ്യം ആണ് അവയിൽ ചിലത് ഇവയാണ്
ബ്ലാക്ക് ( ബ്ലാക്ക് മോളി )
സിൽവർ ( സിൽവർ മോളി)
ബ്ലാക്ക് ആൻഡ് വൈറ്റ് സ്പോട്ട് ( കറുപും വെളുപും പുള്ളികൾ ഉള്ളവ )
ഓറഞ്ച് (ഓറഞ്ച് മോളി )
ഓറഞ്ച് ആൻഡ് വൈറ്റ് സ്പോട്ട് ( ഓറഞ്ച് ഉം വെളുപും പുള്ളികൾ ഉള്ള )
വിവിധ തരം മോളി സ്പീഷിസ്[തിരുത്തുക]
- Poecilia amazonica Garman, 1895.
- Poecilia boesemani Poeser, 2003.
- Pacific molly, Poecilia butleri Jordan, 1889.
- Catemaco molly, Poecilia catemaconis Miller, 1975.
- Cauca molly, Poecilia caucana (Steindachner, 1880).
- Poecilia caudofasciata (Regan, 1913).
- Dwarf molly, Poecilia chica Miller, 1975.
- Poecilia dauli Meyer & Radda, 2000.
- Elegant molly, Poecilia elegans (Trewavas, 1948).
- Amazon molly, Poecilia formosa (Girard, 1859).
- Poecilia gillii (Kner, 1863).
- Hispaniola molly, Poecilia hispaniolana Rivas, 1978.
- Poecilia koperi Poeser, 2003.
- Poecilia kykesis Poeser, 2002.
- Sailfin molly, Poecilia latipinna (Lesueur, 1821).
- Broadspotted molly, Poecilia latipunctata Meek, 1904.
- Poecilia marcellinoi Poeser, 1995.
- Balsas molly, Poecilia maylandi Meyer, 1983.
- Poecilia mechthildae Bork, Etzel & Meyer, 2002.
- Shortfin molly, Poecilia mexicana Steindachner, 1863.
- Poecilia nicholsi (Myers, 1931).
- Mangrove molly, Poecilia orri Fowler, 1943.
- Peten molly, Poecilia petenensis Günther, 1866.
- Guppy, Poecilia reticulata Peters, 1859.
- Poecilia rositae Meyer, Radda, Schartl, Schneider & Wilde, 2004.
- Poecilia salvatoris Regan, 1907.
- Poecilia sphenops|Molly, black molly Poecilia sphenops Valenciennes, 1846.
- Sulphur molly, Poecilia sulphuraria (Alvarez, 1948).
- Mountain molly, Poecilia teresae Greenfield, 1990.
- Poecilia vandepolli Van Lidth de Jeude, 1887.
- Yucatan molly, Poecilia velifera (Regan, 1914).
- Poecilia vivipara Bloch & Schneider, 1801.
- Poecilia wandae Poeser, 2003.
- Endler's livebearer, Poecilia wingei Isbrücker, Kempkes & Poeser, 2005.[1]
അവലംബം[തിരുത്തുക]
- ↑ Fred N. Poeser, Michael Kempkes, Isaac J. H. Isbrücker (2005). "Description of Poecilia (Acanthophacelus) wingei n. sp. from the Paria Peninsula, Venezuela, including notes on Acanthophacelus Eigenmann, 1907 and other subgenera of Poecilia Bloch and Schneider, 1801 (Teleostei, Cyprinodontiformes, Poecilidae)". Contributions to Zoology 74: 97–115.