കട്‌ല
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കട്ല | |
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Actinopterygii |
| നിര: | Cypriniformes |
| കുടുംബം: | Cyprinidae |
| ജനുസ്സ്: | Catla (but see text) Valenciennes, 1844 |
| വർഗ്ഗം: | C. catla |
| ശാസ്ത്രീയ നാമം | |
| Catla catla (F. Hamilton, 1822) |
|
ഇന്ത്യൻ കാർപ്പ് വര്ഗ്ഗത്തിൽ പെട്ട ഒരു മത്സ്യമാണ് കട്‍ല. ശുദ്ധജല മത്സ്യമാണെങ്കിലും ഉപ്പുകലർന്ന വെള്ളത്തിലും വളരും.മുമ്പ് ഉത്തരേന്ത്യയിലെ വലിയ നദികളിൽ മാത്രം കണ്ടിരുന്ന ഈ മത്സ്യം ഇപ്പോൾ ദക്ഷിണേന്ത്യയിലും സാധാരണയായി കണ്ടുവരുന്നു. വാണിജ്യാവശ്യത്തിന് വേണ്ടി ഈ മത്സ്യം കൃഷി ചെയ്യാറുണ്ട്. ജന്തുപ്ലവങ്ങളാണ് ഇവയുടെ പ്രധാന ആഹാരം. ജലോപരിതലത്തിലാണ് ഇവ ഇരതേടുന്നത്. ഒരു വർഷം കൊണ്ട് 45 സെന്റി മീറ്റർ നീളവും ഒരു കിലോഗ്രാം തൂക്കവും ഇവയ്ക്കുണ്ടാകും.
[തിരുത്തുക] അവലംബം
- Taxonomicon - http://taxonomicon.taxonomy.nl/
- Froese, Rainer, and Daniel Pauly, eds. (2011). "Catla catla" in ഫിഷ്ബേസ്. August 2011 version.
- Gibelion catla (TSN {{{ID}}}). Integrated Taxonomic Information System.
- Menon, A.G.K. 1999 Check list - fresh water fishes of India. Rec. Zool. Surv. India, Misc. Publ., Occas. Pap. No. 175, 366 p.