കറ്റി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കറ്റി Deccan Mahseer |
|
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Actinopterygii |
| നിര: | Cypriniformes |
| കുടുംബം: | Cyprinidae |
| ജനുസ്സ്: | Tor |
| വർഗ്ഗം: | T. khudree |
| ശാസ്ത്രീയ നാമം | |
| Tor khudree (Sykes, 1839) |
|
| പര്യായങ്ങൾ | |
|
Barbus tor |
|
കേരളത്തിൽ കാണപ്പെടുന്ന ഒരു മത്സ്യയിനമാണ് കറ്റി അഥവാ ഡെക്കാൻ മഷീർ (ശാസ്ത്രീയനാമം: Tor khudree)[1][2]. അമിതചൂഷണവും അധിനിവേശ മത്സ്യയിനങ്ങളുടെ സാന്നിധ്യവും ജലമലിനീകരണവും കാരണം ഇവ പശ്ചിമഘട്ടത്തിൽ വംശനാശഭീഷണി നേരിടുന്നു.
അവലംബം [തിരുത്തുക]
- ↑ Day, F. (1889) Fauna of British India. Fish. Volume 1.
- ↑ FishBase entry for Tor khudree Deccan mahseer