വങ്കട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Torpedo scad
Finny scad.JPG
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Actinopterygii
നിര: Perciformes
ഉപനിര: Percoidei
ഉപരികുടുംബം: Percoidea
കുടുംബം: Carangidae
ജനുസ്സ്: Megalaspis
Bleeker, 1851
വർഗ്ഗം: M. cordyla
ശാസ്ത്രീയ നാമം
Megalaspis cordyla
(Linnaeus, 1758)
Megalaspis cordyla distribution.png
Approximate range of the torpedo scad
പര്യായങ്ങൾ
  • Scomber cordyla,
    Linnaeus, 1758
  • Scomber rottleri,
    Bloch, 1793
  • Caranx rottleri,
    (Bloch, 1793)
  • Scomber guara,
    Lacepède 1800
  • Citula plumbea,
    Quoy & Gaimard, 1825
  • Caranx besselii,
    Agassiz 1874

സാധാരണ കാണപ്പെടുന്ന ഒരു കടൽമീനാണ് വങ്കട (Torpedo scad). (ശാസ്ത്രീയനാമം: Megalaspis cordyla). കണമീൻ, ചാമ്പാൻ, പാറ തുടങ്ങിയ പേരിലും ഈ മത്സ്യം അറിയപ്പെടുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ ധാരാളമായി കാണപ്പെടുന്നു. തീരക്കടലിൽ പറ്റം പറ്റമായി കാണപ്പെടുന്ന ഇവയെ ചൂണ്ടയുപയോഗിച്ചാണ് പ്രധാനമായും പിടിയ്ക്കുന്നത്.

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=വങ്കട&oldid=1747405" എന്ന താളിൽനിന്നു ശേഖരിച്ചത്