അയല
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| അയില | |
|---|---|
| പരിപാലന സ്ഥിതി | |
|
Not evaluated (IUCN 3.1)
|
|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Actinopterygii |
| നിര: | Perciformes |
| കുടുംബം: | Scombridae |
| Tribe: | Scombrini |
| ജനുസ്സ്: | Rastrelliger |
| വർഗ്ഗം: | R. kanagurta |
| ശാസ്ത്രീയ നാമം | |
| Rastrelliger kanagurta (Cuvier, 1816) |
|
കേരളത്തിൽ സുലഭമായി ലഭിക്കുന്ന കറിവെക്കാനുപയോഗിക്കന്ന ഒരു കടൽമീനാണു് അയില. സമുദ്രത്തിൽ ഉഷ്ണമേഖലാ പ്രദേശത്താണു് ഇവയെ കണ്ടുവരുന്നതു്. ഇംഗ്ലീഷിൽ Indian Mackerel എന്നറിയപ്പെടുന്നു. Mackerel എന്നറിയപ്പെടുന്ന അയലയുടെ വകഭേദങ്ങൾ ലോകത്തിന്റെ പലഭാഗത്തുമുണ്ടു്[1].
പ്രായപൂർത്തിയായ 25 സെ.മി. നീളമുണ്ടാകും. അപൂർവ്വമായി 35 സെ.മി. നിളം വരെ കാണാറുണ്ടു്.
അവലംബം [തിരുത്തുക]
- ↑ Froese, Rainer, and Daniel Pauly, eds. (2009). "Rastrelliger Kanagurta" in ഫിഷ്ബേസ്. September 2009 version.
പുറംകണ്ണികൾ [തിരുത്തുക]
വിക്കി കുക്ക് ബുക്കിൽ ഈ ലേഖനം ഉണ്ട്
വിക്കിമീഡിയ കോമൺസിലെ അയല എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: