അരി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|
||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|
Oryza sativa
|
||||||||||||
| ശാസ്ത്രീയ വര്‍ഗീകരണം | ||||||||||||
|
||||||||||||
|
|
||||||||||||
|
ലോകത്ത് ഏറ്റവും കൂടുതല്‍ ഭക്ഷിക്കപ്പെടുന്ന ധാന്യമാണ് അരി (ഇംഗ്ലീഷ്:Rice)അഥവാ നെല്ലരി. നെല്‍ച്ചെടി യുടെ ഫലമായ നെന്മണിയില്‍ നിന്നുമാണ് അരി വേര്‍തിരിച്ചെടുക്കുന്നത് കിഴക്കന്‍ ഏഷ്യ, തെക്കുകിഴക്കന്‍ ഏഷ്യ, ദക്ഷിണേഷ്യ എന്നിവിടങ്ങളില്‍ അരി പ്രധാന ആഹാരമാണ്.
ഉള്ളടക്കം |
[തിരുത്തുക] പേരിനു പിന്നില്‍
[തിരുത്തുക] ചരിത്രം
4000 വര്‍ഷങ്ങള്‍ക്കു മുന്‍പേ തന്നെ നെല്‍കൃഷി ഇന്ത്യയില്‍ നിലനിന്നിരുന്നു എന്നതിന്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. [1]
[തിരുത്തുക] ഇന്ത്യയില്‍
ഇന്ത്യയിലെ 75% ജനങ്ങളുടേയും പ്രധാന ഭക്ഷണമാണ് അരി. ഇതിനു പുറമേ മതപരമായ ആചാരങ്ങളിലും അരി പ്രധാന പങ്കു വഹിക്കുന്നു. പല ഹിന്ദു ക്ഷേത്രങ്ങളും ചോറ് നൈവേദ്യമായി നല്‍കുന്നുണ്ട്. വിവാഹം, ജനനം, മരണം, എന്നിങ്ങണെ ഹിന്ദുക്കളുടെ മിക്ക ആചാരാഘോഷങ്ങളിലും അരി ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്. മീനും പച്ചക്കറീയും ഉള്ള എരിവുള്ള കൂട്ടനുകള്‍ ചേര്‍ത്താണ് അരിഭക്ഷണം സാധാരണ കഴിക്കുന്നത്[2].
[തിരുത്തുക] അരി കൊണ്ടുണ്ടാക്കുന്ന വിഭവങ്ങള്‍
ചോറ് ബിരിയാണി പായസം പ്രാതല്‍ വിഭവങ്ങള്‍ എല്ലാം ഉണ്ടാക്കാന്‍ അരി ഉപയോഗിക്കുന്നു.
[തിരുത്തുക] കഞ്ഞി
കഴുകിയ അരി തിളച്ച വെള്ളത്തിലിട്ട് വേവിച്ചെടുത്ത് ഉപ്പ് ചേര്‍ത്ത് കോരി കുടിക്കുന്നു.ഇതിന്റെ കൂടെ കൂട്ടാനുകളും ഉപയോഗിക്കുന്നു
[തിരുത്തുക] മരുന്നു കഞ്ഞി
[തിരുത്തുക] ചോറ്
കേരളീയരുടെ പ്രധാന ആഹാരമാണ് ചോറ്. അരി വെള്ളത്തിലിട്ട് ഒരു മണിക്കൂറോളം തിളപ്പിക്കും. നന്നായി വെന്തു കഴിയുമ്പോള്‍ വെള്ളം ഊറ്റിമാറ്റുമ്പോഴാണ് ചോറുകിട്ടുന്നത്. അരിയുടെ വ്യത്യാസമനുസരിച്ച് ചോറിന്റെ നിറത്തിനും ഗുണത്തിനുമൊക്കെ മാറ്റം വരും. മട്ട അരിയുടെ ചോറിന് വളരെ നേര്‍ത്ത ചുവപ്പു നിറമുണ്ട്. സദ്യയില്‍ ഒന്നാമത്തെ ഘടകമാണ് ചോറ്.
[തിരുത്തുക] തേങ്ങ ചോറ്
[തിരുത്തുക] പായസം
[തിരുത്തുക] അരിപ്പൊടികൊണ്ടുണ്ടാക്കുന്ന വിഭവങ്ങള്‍
[തിരുത്തുക] ഇതും കാണുക
[തിരുത്തുക] ചിത്രങ്ങള്‍
[തിരുത്തുക] അവലംബം
- ↑ S. Kalyanaraman, Ph.D. Sarasvati Heritage Project; Parliamentary Standing Committee report. “A ploughed field was also discovered in Kalibangan pointing to the domestication of rice cultivation over 4000 years ago”
- ↑ HILL, JOHN (1963). "4-EASTERN INDIA". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 120.