ഏകവർഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൂര്യകാന്തി ഒരു ഏകവർഷി സസ്യം

ഒരു വർഷം മാത്രമോ അല്ലെങ്കിൽ ഒരു വേളയിൽ മാത്രമോ ആയുസ്സുള്ള ഇനം സസ്യങ്ങളാണ് ഏകവർഷി[1] . ഈ ചുരുങ്ങിയ കാലയളവിൽ തന്നെ ഇവ വളർച്ചയും പ്രത്യുദ്പാദനവും പൂർത്തിയാക്കി നശിക്കുന്നു. പയർ, സൂര്യകാന്തി, ബെന്തി, നെല്ല് എന്നിവ ചില ഉദാഹരണങ്ങളാണ്.

അവലംബം[തിരുത്തുക]

  1. "Annual, Perennial, Biennial?". http://aggie-horticulture.tamu.edu. http://aggie-horticulture.tamu.eduwildseed//growing/annual.html. ശേഖരിച്ചത് 2014 ജനുവരി 3. 
"http://ml.wikipedia.org/w/index.php?title=ഏകവർഷി&oldid=1901427" എന്ന താളിൽനിന്നു ശേഖരിച്ചത്