വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ദോശ |
 |
| ദോശ |
| ഉത്ഭവ വിവരണം |
| മറ്റ് പേരുകൾ: |
Dosa, dosay, dose, dosai, dhosha, thosai, tosai, chakuli |
| ഉത്ഭവ രാജ്യം: |
ഇന്ത്യ |
| പ്രദേശം / സംസ്ഥാനം: |
കർണ്ണാടക, ആന്ധ്രാപ്രദേശ്, കേരളം, തമിഴ്നാട് |
| വിഭവത്തിന്റെ വിവരണം |
| പ്രധാന ഘടകങ്ങൾ: |
പച്ചരി, ഉഴുന്ന് |
| വകഭേദങ്ങൾ : |
മസാലദോശ, rava dosa, onion dosa, neer dosa, paneer dosa |
അരിയും ഉഴുന്നും പ്രത്യേക അളവിൽ കുതിർത്തരച്ച മാവ് ഉപയോഗിച്ചാണ് ദോശ ഉണ്ടാക്കുന്നത്. കേരളീയരുടെ പ്രധാനപ്പെട്ട പ്രാതൽ വിഭവമാണ്. കേരളത്തിൽ ദോശ രണ്ട് തരത്തിൽ ഉണ്ടാക്കുന്നുണ്ട്. ഒന്ന് വളരെ നേർത്ത ദോശ ആയിരിക്കും, ഒരു ഭാഗം മാത്രമെ ചുടുകയുള്ളൂ. എന്നാൽ തെക്കൻ കേരളത്തിൽ-എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ- അല്പം കട്ടി കൂടുതലും വലിപ്പം കുറഞ്ഞതും ആയ ദോശ ആണ്. ഇതിന്റെ രണ്ടു ഭാഗവും ചുട്ടിരിക്കും. [അവലംബം ആവശ്യമാണ്] റവ കൊണ്ടും ദോശ ഉണ്ടാക്കാറുണ്ട്. ഇത് റവ ദോശ എന്നാണറിയപ്പെടുന്നത്. മറ്റൊന്ന് മസാല ദോശയാണ്.
-
-
-
ദോശമാവ് ദോശക്കല്ലിൽ ഒഴിച്ചിരിക്കുന്നു
-
-
-
-