ലെബനാൻ
| الجمهورية اللبنانية Al-Jumhūriyyah al-Lubnāniyyah La république Libanaise Lebanese Republic |
||||||
|---|---|---|---|---|---|---|
|
|
||||||
| മുദ്രാവാക്യം كلنا للوطن للعلى للعلم (Arabic) "All for country, for glory, and the flag!" |
||||||
| ദേശീയ ഗാനം Kulluna lil-watan lil 'ula lil-'alam |
||||||
| തലസ്ഥാനം (and largest city) |
ബെയ്റൂത്ത് |
|||||
| ഔദ്യോഗിക ഭാഷകൾ | Arabic, French(de facto) | |||||
| Demonym | Lebanese | |||||
| ഭരണകൂടം | Republic | |||||
| - | President | Michel Suleiman | ||||
| - | Prime Minister | Saad Hariri | ||||
| Independence | from France-administered League of Nations mandate | |||||
| - | Declared | November 26, 1941 | ||||
| - | Recognized | November 22, 1943 | ||||
| - | ജലം (%) | 1.6 | ||||
| ജനസംഖ്യ | ||||||
| - | February 2008 estimate | 4,196,453 (125th) | ||||
| ആഭ്യന്തര ഉത്പാദനം (PPP) | 2006 estimate | |||||
| - | ആകെ | $21.45 billion (103rd) | ||||
| - | ആളോഹരി | $6,100 (90th) | ||||
| HDI (2007) | ||||||
| നാണയം | Lebanese Lira (LL) (LBP) |
|||||
| സമയമേഖല | EET (UTC+2) | |||||
| - | Summer (DST) | EEST (UTC+3) | ||||
| ഇന്റർനെറ്റ് സൂചിക | .lb | |||||
| ഫോൺ കോഡ് | +961 | |||||
മദ്ധ്യപൂർവ്വദേശത്ത് മദ്ധ്യധരണാഴിയുടെ വക്കിലായി സ്ഥിതിചെയ്യുന്ന ഒരു ചെറിയ, മലകൾ നിറഞ്ഞ രാജ്യമാണ് ലെബനൻ (അറബി: لبنان ലുബ്നാൻ). സിറിയ (വടക്ക്, കിഴക്ക്), ഇസ്രയേൽ (തെക്ക്) എന്നിവയാണ് ലെബനന്റെ അതിരുകൾ. ലെബനന്റെ കൊടിയിൽ ഒരു പച്ച ചെഡാർ മരം വെള്ള പശ്ചാത്തലത്തിൽ ആലേഖനം ചെയ്തിരിക്കുന്നു. ഇതിനു വശങ്ങളിൽ മുകളിലും താഴെയുമായി രണ്ട് ചുമന്ന കട്ടിയുള്ള വരകളും ഉണ്ട്. ബെയ്റൂട്ടാണ് ലെബനന്റെ തലസ്ഥാനനഗരം.
ലെബനനിലെ സമൂഹങ്ങളിലെയും മതങ്ങളിലെയും വൈവിധ്യം കാരണം കൺഫെഷണലിസം എന്ന ഒരു പ്രത്യേക രാഷ്ട്രീയ സംവിധാനമാണ് ലെബനനിൽ നിലനിൽക്കുന്നത്. കഴിയുന്നത്ര സമതുലിതമായി വിവിധ വിഭാഗങ്ങൾക്ക് അധികാരം വിഭജിച്ചുകൊടുക്കുക എന്നതാണ് കൺഫെഷണലിസത്തിന്റെ കാതൽ. [1]
ലെബനീസ് ആഭ്യന്തരയുദ്ധം (1975-1990) വരെ ലെബനൻ താരതമ്യേന ശാന്തവും സമൃദ്ധവുമായിരുന്നു. വിനോദസഞ്ചാരം, കൃഷി, ബാങ്കിങ്ങ് വ്യവസായം എന്നിവ ലെബനന്റെ സാമ്പത്തിക വളർച്ചയ്ക്ക് ആക്കം കൂട്ടി.[2] അറബ് ലോകത്തിന്റെ ബാങ്കിങ്ങ് തലസ്ഥാനമായും മദ്ധ്യപൂർവ്വദേശത്തെ സ്വിറ്റ്സർലാന്റ് ആയും ലെബനൻ അറിയപ്പെട്ടു.[3][4]. ധാരാളം വിനോദസഞ്ചാരികളെയും ലെബനൻ ആകർഷിച്ചു. [5] വിനോദസഞ്ചാരികളുടെ എണ്ണം കാരണം മദ്ധ്യപൂർവ്വദേശത്തെ പാരീസ് എന്ന് ലെബനന്റെ തലസ്ഥാനമായ ബെയ്രൂട്ട് അറിയപ്പെട്ടു.[6]
[തിരുത്തുക] അവലംബം
- ↑ Countries Quest. "Lebanon, Government". Retrieved December 14, 2006.
- ↑ U.S. Department of State. "Background Note: Lebanon (History) August 2005" Retrieved December 2, 2006.
- ↑ USPG. "Anglican Church in Jerusalem responds to the Middle East crisis". Retrieved October 31, 2006.
- ↑ Socialist Party (2005). "A new crisis in the Middle East?". Retrieved October 31, 2006.
- ↑ Anna Johnson (2006). "Lebanon: Tourism Depends on Stability". Retrieved October 31, 2006.
- ↑ TC Online (2002). "Paris of the Middle East". Retrieved October 31, 2006.
ഭൂമിശാസ്ത്ര കുറിപ്പുകൾ: (1) ഭാഗികമായി യൂറോപ്പിൽ; (2) ഭാഗികമായോ പൂർണമായോ ഓഷ്യാനിയയിൽ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു; (3) മിക്കവാറും ഭാഗം ആഫ്രിക്കയിൽ; (4) തായ്വാന്റെ രാഷ്ട്രീയ സ്ഥിതി കാണുക.