ചൈന
| പീപ്പിൾസ് റിപബ്ലിക് ഓഫ് ചൈന
中华人民共和国
(ലളിതമാക്കിയ ചൈനീസ് അക്ഷരങ്ങൾ) 中華人民共和國 (പരമ്പരാഗത ചൈനീസ് അക്ഷരങ്ങൾ) Zhōnghuá Rénmín Gònghéguó |
||||
|---|---|---|---|---|
|
|
||||
| ദേശീയഗാനം: Yìyǒngjūn Jìnxíngqǔ 义勇军进行曲 (simplified Chinese characters) 義勇軍進行曲 (traditional Chinese characters}} March of the Volunteers |
||||
| Capital | ബീജിങ് 39°55′N 116°23′E / 39.917°N 116.383°E |
|||
| Largest city | ഷാങ്ഹായ് | |||
| Official languages | ചൈനീസ്1 (Pǔtōnghuà, also known as Mandarin) |
|||
| Government | Socialist Republic2 | |||
| - | President | ഹു ജിന്റാവോ | ||
| - | Premier | വെൻ ജിയാവോ | ||
| Establishment | ||||
| - | People's Republic declared | October 1 1949 |
||
| - | ജലം (%) | 2.83 | ||
| ജനസംഖ്യ | ||||
| - | 2007 estimate | 1,321,851,8883 (1st) | ||
| - | 2000 census | 1,242,612,226 | ||
| GDP (PPP) | 2006 estimate | |||
| - | Total | $10 trillion (2nd) | ||
| - | Per capita | $7,700 (84th) | ||
| GDP (nominal) | 2006 estimate | |||
| - | Total | $2.68 trillion (4th) | ||
| - | Per capita | $2,040 (108th) | ||
| Gini (2002) | 44 (medium) | |||
| HDI (2004) | ▲ 0.768 (medium) (81st) | |||
| നാണയം | Renminbi (RMB¥)3 (CNY) |
|||
| സമയമേഖല | (UTC+8) | |||
| - | Summer (DST) | not observed (UTC+8) | ||
| ഇന്റർനെറ്റ് TLD | .cn3 | |||
| ടെലിഫോൺ കോഡ് | [[+863]] | |||
| 1 | General Information of the People's Republic of China, ChinaToday. Retrieved 21 February 2007. In addition to Putonghua (Mandarin), Cantonese is co-official in both Hong Kong and Macau. English is co-official in Hong Kong (SAR); correspondingly, Portuguese in Macau (SAR). Similarly, several minority languages are also co-official with Chinese (Mandarin) in minority areas, viz. Uyghur in Xinjiang, Mongolian in the classical alphabet in Inner Mongolia, Tibetan in Tibet, and Korean in Yanbian, Jilin. | |||
| 2 | The role of the government, China, Encyclopaedia Britannica. Retrieved on 21-02-2007. | |||
| 3 | Information for mainland China only. The Special Administrative Regions of the PRC: Hong Kong, Macau are excluded. In addition, the territories controlled by the Republic of China, which includes the islands of (Taiwan, Kinmen, and Matsu) are also excluded. | |||
| 4 | Area rank is disputed with the United States and is sometimes ranked third or fourth (see #Geography and climate). | |||
ചൈന ('ഔദ്യോഗിക നാമം: പീപ്പിൾസ് റിപബ്ലിക് ഓഫ് ചൈന.') ഏഷ്യൻ വൻകരയിലെ പ്രബല രാജ്യമാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമാണിത്. വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ മൂന്നാമത്തെ[അവലംബം ആവശ്യമാണ്] രാജ്യവും. വിയറ്റ്‌നാം, ലാവോസ്, മ്യാന്മാർ, ഇന്ത്യ, ഭൂട്ടാൻ, നേപ്പാൾ, പാകിസ്താൻ, അഫ്‌ഗാനിസ്ഥാൻ, താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ, കസാഖ്‌സ്ഥാൻ, റഷ്യ, മംഗോളിയ, ഉത്തര കൊറിയ എന്നിവയാണ് ചൈനയുടെ അയൽരാജ്യങ്ങൾ. 1949-ൽ നിലവിൽ വന്നതുമുതൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സർവാധിപത്യമാണ് ചൈനയിൽ. കമ്മ്യൂണിസ്റ്റ് രാജ്യമെന്ന് അറിയപ്പെടുന്നുണ്ടെങ്കിലും സ്വകാര്യ നിക്ഷേപവും പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്.
[തിരുത്തുക] ചരിത്രം
ഹൊനാൻ പ്രവിശ്യയിൽ വാണിരുന്ന ആദ്യ രാജവംശമാണ് ഷാങ്. കാലഘട്ടം ബി.സി 16ആം ശതകം മുതൽ 11ആം ശതകം വരെ. ഈ കാലഘട്ടത്തിൽ വൻനഗരങ്ങൾ നിർമ്മിയ്ക്കപ്പെട്ടിരുന്നു. വെങ്കലത്തിലുള്ള നിർമ്മാണവിദ്യ വശമായിരുന്നു. ഷാംങ് തീ എന്ന ദൈവത്തിന്റെ പിൻഗാമികളാണ് തങ്ങളെന്ന് ഇവർ അവകാശപ്പെടുന്നു. ശേഷം പല രാജവംശങ്ങളും ചൈന ഭരിച്ചു. ചില പ്രധാനപ്പെട്ട രാജവംശങ്ങൾ ചിൻ,ചൗ,ഹാൻ,സുയി,താങ്,സുങ്,യുവാൻ,മിങ്,മൻചു ഇവയാണ്.
[തിരുത്തുക] മതങ്ങൾ
പ്രധാനമതവിശ്വാസങ്ങൾ കൺഫ്യൂഷ്യനിസം,താവോയിസം,ബുദ്ധിസം ഇവയാണ്.
[തിരുത്തുക] കാലാവസ്ഥ
ചൈനയുടെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ അതിശൈത്യവും തെക്ക്,മദ്ധ്യഭാഗങ്ങളിൽ കുറഞ്ഞ ശൈത്യവും അനുഭവപ്പെടുന്നു. കിഴക്ക് തെക്ക് പ്രദേശങ്ങളിൽ ചൂടാണ് അനുഭവപ്പെടുന്നത്. എന്നാൽ ഏറ്റവുമധികം ചൂടനുഭവപ്പെടുന്നത് വടക്ക് പടിഞ്ഞാറൻ മരുപ്രദേശങ്ങളിലാണ്. ശൈത്യമേറിയ മാസം ജനുവരിയും ചൂടേറിയ മാസം ജൂലായും ആണ്. ഇവിടെ ഏറ്റവും കൂടുതൽ ചുഴലിക്കാറ്റനുഭവപ്പെടുന്നത് ഓഗസ്റ്റ് മാസത്തിലാണ്.
ഭൂമിശാസ്ത്ര കുറിപ്പുകൾ: (1) ഭാഗികമായി യൂറോപ്പിൽ; (2) ഭാഗികമായോ പൂർണമായോ ഓഷ്യാനിയയിൽ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു; (3) മിക്കവാറും ഭാഗം ആഫ്രിക്കയിൽ; (4) തായ്വാന്റെ രാഷ്ട്രീയ സ്ഥിതി കാണുക.