തുർക്മെനിസ്ഥാൻ
| തുർക്‌മെനിസ്ഥാൻ'
തുർക്മെനിസ്ഥാൻ
|
||||||
|---|---|---|---|---|---|---|
|
|
||||||
| ദേശീയ ഗാനം Independent, Neutral, Turkmenistan State Anthem |
||||||
| തലസ്ഥാനം | അഷ്ഗാബാദ് |
|||||
| ഏറ്റവും വലിയ നഗരം | അഷ്ഗബാദ് | |||||
| ഔദ്യോഗിക ഭാഷകൾ | തുർക്മെൻ | |||||
| ഔദ്യോഗിക ഭാഷകൾ | റഷ്യൻ, ഉസ്ബെക്, ദാരി | |||||
| ജനങ്ങളുടെ വിളിപ്പേര് | Turkmen | |||||
| ഭരണകൂടം | പാർലമെന്ററി റിപ്പബ്ലിക്ക് | |||||
| - | പ്രസിഡന്റ് | Gurbanguly Berdimuhammedow | ||||
| സ്വാതന്ത്ര്യം | സോവ്യറ്റ് യൂണിയനിൽ നിന്നും | |||||
| - | പ്രഖ്യാപിതം | 27 ഒക്ടോബർ 1991 | ||||
| - | അംഗീകൃതം | 8 ഡിസംബർ 1991 | ||||
| - | ജലം (%) | 4.9 | ||||
| ജനസംഖ്യ | ||||||
| - | December 2006 നില | 5,110,023 (113th) | ||||
| ആഭ്യന്തര ഉത്പാദനം (പി.പി.പി.) | 2006 estimate | |||||
| - | ആകെ | $45.11 billion (86th) | ||||
| - | ആളോഹരി | $8,900 (95th) | ||||
| എച്ച്.ഡി.ഐ. (2007) | ||||||
| നാണയം | Turkmen Manat (TMM) |
|||||
| സമയമേഖല | TMT (UTC+5) | |||||
| - | Summer (DST) | പിന്തുടരുന്നില്ല (UTC+5) | ||||
| ഇന്റർനെറ്റ് സൂചിക | .tm | |||||
| ഫോൺ കോഡ് | +993 | |||||
മദ്ധ്യ ഏഷ്യയിലെ തുർക്കിക് രാജ്യങ്ങളിൽ ഒന്നാണ് തുർക്മെനിസ്ഥാൻ. പേർഷ്യൻ ഭാഷയിൽ നിന്നാണ് തുർക്മെനിസ്ഥാൻ എന്ന പേര് വന്നത്. "തുർക്കികളുടെ നാട്" എന്നാണ് ഈ പേരിന്റെ അർത്ഥം. ഇതിന്റെ തലസ്ഥാനം അഷ്ഗാബാദാണ്. 1991-വരെ ഈ രാജ്യം സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു. തെക്ക് കിഴക്കൻ ദിശയിൽ അഫ്ഗാനിസ്ഥാൻ, തെക്ക് പടിഞ്ഞാറൻ ദിശയിൽ ഇറാൻ, വടക്ക് കിഴക്കൻ ദിശയിൽ ഉസ്ബെക്കിസ്ഥാൻ, വടക്ക് പടിഞ്ഞാറൻ ദിശയിൽ കസാഖിസ്ഥാൻ, പടിഞ്ഞാറൻ ദിശയിൽ കാസ്പിയൻ കടൽ എന്നിവയാണ് ഇതിന്റെ അതിർത്തികൾ. രാജ്യത്തിന്റെ 70 ശതമാനത്തോളും ഭൂപ്രദേശം കാരകും മരുഭൂമിയാണ്. ഡിസംബർ 2006 വരെയുള്ള കണക്കുകളനുസരിച്ച് 5,110,023 ആണ് ജനസംഖ്യ.
ഭൂമിശാസ്ത്ര കുറിപ്പുകൾ: (1) ഭാഗികമായി യൂറോപ്പിൽ; (2) ഭാഗികമായോ പൂർണമായോ ഓഷ്യാനിയയിൽ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു; (3) മിക്കവാറും ഭാഗം ആഫ്രിക്കയിൽ; (4) തായ്വാന്റെ രാഷ്ട്രീയ സ്ഥിതി കാണുക.