ഇന്തോനേഷ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റിപബ്ലിക്ക്‌ ഓഫ്‌ ഇന്തോനേഷ്യ
Flag of Indonesia.svg Coat of Arms of Indonesia Garuda Pancasila.svg
(ദേശീയ പതാക) (ദേശീയ ചിഹ്നം)
LocationIndonesia.svg
ഔദ്യോഗിക ഭാഷകൾ ഭാഷാ ഇന്തോനേഷ്യ
തലസ്ഥാനം ജക്കാർത്ത
ഗവൺമെന്റ്‌ ജനാധിപത്യ റിപബ്ലിക്ക്‌
പ്രസിഡന്റ്‌ സൂശിലോ യുധോയനോ
വിസ്തീർണ്ണം
 
 

1, 919, 440കി.മീ.²
അതിർത്തി ദൈർഘ്യം
-
ജനസംഖ്യ
 
  ജനസാന്ദ്രത:

238,452,952(2005)
131/കി.മീ.²
സ്വാതന്ത്ര്യ വർഷം
1945
ദേശീയ ദിനം ഓഗസ്റ്റ്‌ 17
മതങ്ങൾ ഇസ്ലാം 88%
നാണയം റുപിയ(IDR)
സമയ മേഖല UTC+7 - +9
ഇന്റർനെറ്റ്‌ സൂചിക .id
ടെലിഫോൺ കോഡ്‌ 62

ഇന്തോനേഷ്യ (ഔദ്യോഗിക നാമം: റിപബ്ലിക്‌ ഓഫ്‌ ഇന്തോനേഷ്യ) ഏഷ്യൻ വൻകരയിലെ ഒരു രാജ്യമാണ്‌. ഏറ്റവും കൂടുതൽ മുസ്ലീം ജനസംഖ്യയുള്ള രാജ്യമാണിത്‌. ജനസംഖ്യയുടെ കാര്യത്തിൽ ലോകത്തെ നാലാമത്തെ രാജ്യമാണ്‌ ഇന്തോനേഷ്യ. പസഫിക്‌ മഹാസമുദ്രത്തിലെ ദ്വീപുകളുടെയും ഉപദ്വീപുകളുടെയും കൂട്ടമാണ്‌ ഈ രാജ്യം. മലേഷ്യ, ഈസ്റ്റ്‌ ടിമോർ, പപ്പുവ ന്യൂഗിനിയ എന്നിവയാണ്‌ അയൽ രാജ്യങ്ങൾ. ജക്കാർത്തയാണ്‌ തലസ്ഥാനം, ഏറ്റവും വലിയ നഗരവും ഇതുതന്നെ.

മലേഷ്യ ,പാപ്പുവാ ന്യു ഗിനിയ , ഈസ്റ്റ് തിമൂർ എന്നീ രാജ്യങ്ങളുമായി ഇന്തൊനേഷ്യ അതിർത്തി പങ്കിടുന്നു. ഓസ്ട്രേലിയ , സിംഗപ്പൂർ , ഫിലിപ്പീൻസ് , ആൻഡ്മാൻ നികോബാർ ദ്വീപുകൾ എന്നിവയാണ് സമീപ പ്രദേശങ്ങൾ.

ഇന്തോനേഷ്യൻ ദ്വീപസമൂഹങൾ ഏഴാം നൂറ്റാണ്ടിലെ ശ്രീവിജയ സാമ്രാജ്യത്തിന്റെ കാലം മുതൽക്കെ ഒരു പ്രധാന കച്ചവട കേന്ദ്രമായി അറിയപ്പെട്ടിരുന്നു. ഇൻഡ്യ , ചൈന എന്നീ രാജ്യങളുമായിട്ടായിരുന്നു പ്രധാന കച്ചവടം. ഇതിന്റെ ഫലമായി തദ്ദേശീയർ ഹിന്ദു , ബുദ്ധ സംസ്കാരങ്ങളെ സ്വാംശീകരിക്കുകയും ഇവിടെ ഹിന്ദു , ബുദ്ധ നാട്ടു രാജ്യങളുണ്ടാവുകയും ചെയ്തു.

[തിരുത്തുക] Album



തെക്കുകിഴക്കേ ഏഷ്യ

ബ്രൂണൈകംബോഡിയഈസ്റ്റ് ടിമോർഇന്തോനേഷ്യലാവോസ്മലേഷ്യമ്യാൻ‌മാർഫിലിപ്പീൻസ്സിംഗപ്പൂർതായ്‌ലാന്റ്വിയറ്റ്നാം

‍‍

"http://ml.wikipedia.org/w/index.php?title=ഇന്തോനേഷ്യ&oldid=1293740" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ