കിർഗ്ഗിസ്ഥാൻ
| ആപ്തവാക്യം: | |
| ദേശീയ ഗാനം: | |
![]() |
|
| തലസ്ഥാനം | ബിഷ്കെക്ക് |
| രാഷ്ട്രഭാഷ | കിർഗിസ്, റഷ്യൻ |
| ഗവൺമന്റ്
പ്രസിഡന്റ്
പ്രധാനമന്ത്രി |
റിപബ്ലിക് കുർമനെക് ബാക്യേവ് ഫെലിക്സ് കുലോവ് |
| {{{സ്വാതന്ത്ര്യം/രൂപീകരണം}}} | ഓഗസ്റ്റ് 31, 1991 |
| വിസ്തീർണ്ണം |
198500ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ • ജനസാന്ദ്രത |
5,146,281(2005) 67/ച.കി.മീ |
| നാണയം | സോം (KGS) |
| ആഭ്യന്തര ഉത്പാദനം | {{{GDP}}} ({{{GDP Rank}}}) |
| പ്രതിശീർഷ വരുമാനം | {{{PCI}}} ({{{PCI Rank}}}) |
| സമയ മേഖല | UTC +5 |
| ഇന്റർനെറ്റ് സൂചിക | .kg |
| ടെലിഫോൺ കോഡ് | +996 |
മദ്ധ്യ ഏഷ്യയിലെ ഒരു രാജ്യമാണ് കിർഗ്ഗിസ്ഥാൻ (കിർഗിസ്സ്: Кыргызстан; റഷ്യൻ: Киргизия, പലപ്പോഴും കിർഗ്ഗീസിയ, കിർഘിസിയ എന്നൊക്കെ പകർത്തി എഴുതാറുണ്ട്) (ഐ.പി.എ ഉച്ചാരണം: /ˈkəːgɪztan/), ഔദ്യോഗിക നാമം: കിർഗ്ഗിസ് റിപ്പബ്ലിക്ക്. സമുദ്രാതിർത്തി ഇല്ലാത്തതും കുന്നുകൾ നിറഞ്ഞതുമായ ഈ രാജ്യത്തിന്റെ അതിർത്തികൾ ഖസാക്കിസ്ഥാൻ (വടക്ക്), ഉസ്ബെക്കിസ്ഥാൻ (പടിഞ്ഞാറ്), താജിക്കിസ്ഥാൻ (തെക്കുപടിഞ്ഞാറ്) പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന (തെക്കുകിഴക്ക്) എന്നിവയാണ്.
2005 ജൂലൈയിലെ അനുമാനം അനുസരിച്ച് കിർഗ്ഗിസ്ഥാന്റെ ജനസംഘ്യ 5,264,000 ആണ്. ജനസംഘ്യയുടെ ഭൂരിഭാഗവും (76.1 ശതമാനം) ഇസ്ലാംമത വിശ്വാസികൾ ആണ്
ഭൂമിശാസ്ത്ര കുറിപ്പുകൾ: (1) ഭാഗികമായി യൂറോപ്പിൽ; (2) ഭാഗികമായോ പൂർണമായോ ഓഷ്യാനിയയിൽ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു; (3) മിക്കവാറും ഭാഗം ആഫ്രിക്കയിൽ; (4) തായ്വാന്റെ രാഷ്ട്രീയ സ്ഥിതി കാണുക.
